Tag: ambala vayal case
Total 1 Posts
ഹോംസ്റ്റേയിൽ അതിക്രമിച്ചു കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; ഒൻപത് കൊയിലാണ്ടി സ്വദേശികൾ പിടിയിൽ
കൊയിലാണ്ടി: ഹോംസ്റ്റേയിൽ അതിക്രമിച്ചു കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കൊയിലാണ്ടി സ്വദേശികൾ പിടിയിൽ. കേസിലെ പ്രധാനപ്രതികളായ കൊയിലാണ്ടി താഴെ പന്തലായനി അമ്പ്രമോളി അഖിൽ രവി, വട്ടക്കണ്ടി വീട്ടിൽ വി.കെ. രാഹുൽ എന്നിവരാണ് ഒടുവിൽ അറസ്റ്റിലായത്. അമ്പലവയലിലെ ഹോംസ്റ്റേയിൽ അതിക്രമിച്ചുകയറി കവർച്ചനടത്തുകയും യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ പതിനഞ്ചു പ്രതികളിൽ