Tag: All India Lawyers Union

Total 1 Posts

‘കുടുംബ കേസുകൾക്കായി വടകരയിലേക്ക് വണ്ടി കയറണം’; കൊയിലാണ്ടിയിൽ കുടുംബ കോടതി സ്ഥാപിക്കണമെന്ന് ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ കൊയിലാണ്ടി യൂണിറ്റ് സമ്മേളനം

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിന്റെ ആസ്ഥാനമായ കൊയിലാണ്ടിയിൽ കുടുംബ കോടതി സ്ഥാപിക്കണമെന്ന് ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ കൊയിലാണ്ടി യൂണിറ്റ് സമ്മേളനം. ഏറ്റവും പഴയതും പ്രധാനപ്പെട്ടതുമായ കൊയിലാണ്ടി കോടതിയിൽ കുടുംബ കോടതി സ്ഥാപിക്കുക എന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. നിലവിൽ കൊയിലാണ്ടി താലൂക്കിലുള്ളവർസ കുടുംബ പ്രശ്നങ്ങൾക്കായി വടകര കോടതിയെയാണ് ആശ്രയിക്കുന്നത്. ഇതിന് പരിഹാരമായി കൊയിലാണ്ടിയിൽ കുടുംബ കോടതി സ്ഥാപിക്കേണ്ടത്