Tag: akala puzha

Total 1 Posts

അകലാപ്പുഴയിൽ ഇന്ന് മത്സരക്കാഴ്ച, വർഷങ്ങൾക്കിപ്പുറം വീണ്ടും മലബാർ ജലോത്സവം

കൊയിലാണ്ടി: അകലാപ്പുഴയിൽ ഇന്ന് മലബാർ ജലോത്സവം. ഓണത്തോട് അനുബന്ധിച്ച് കൊടക്കാട്ടു മുറി വീ വൺ കലാസമിതിയും ഡി. വൈ. എഫ്. ഐയും ചേർന്നാണ് അകലാപ്പുഴയിൽ ജലോത്സവം സംഘടിപ്പിക്കുന്നത്. മൂന്ന് പേർ മുതൽ പതിനൊന്നു പേർവരെ തുഴയുന്ന വള്ളങ്ങളിൽ ആണ് മത്സരം നടക്കുക. സ്ത്രീകൾ തുഴയുന്ന വഞ്ചികളും ഉണ്ടാകും. 2019 ലെ വെള്ളപ്പൊക്കവും കോവിഡും കാരണം നിന്ന് പോയ