Tag: advt

Total 2 Posts

ബെല്ല ഫര്‍ണിച്ചര്‍ ഫെസ്റ്റ്: നറുക്കെടുപ്പ് വിജയിയെ പ്രഖ്യാപിച്ചു; സമ്മാനം ലഭിച്ചത് അരിക്കുളം സ്വദേശിക്ക്

അത്തോളി: ബെല്ല ഫര്‍ണിച്ചര്‍ വിപണനോത്സവം 2022ന്റെ ഭാഗമായി നടന്ന നറുക്കെടുപ്പില്‍ ബാലകൃഷ്ണന്‍ അരിക്കുളം സമ്മാനാര്‍ഹനായി. അത്തോളി ബെല്ല ഷോറൂമില്‍ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജാണ് നറുക്കെടുത്ത് വിജയിയെ പ്രഖ്യാപിച്ചത്. ബ്ലോക്ക് പഞ്ചായത്തംഗം സുധ കാപ്പില്‍, എം.കെ.ജലീല്‍, കെ.എം.ജലീല്‍, ഫൈസല്‍ സി എന്നിവര്‍ സംസാരിച്ചു. എല്ലാ മാസവും നടക്കുന്ന

നിത്യോപയോഗ സാധനങ്ങള്‍ 10% മുതല്‍ 50% വരെ വിലക്കുറവില്‍; കൊയിലാണ്ടിയില്‍ അര്‍ദ്ധ സൈനിക് സൂപ്പര്‍മാര്‍ക്കറ്റുള്ളപ്പോള്‍ ഇനി മറ്റിടങ്ങളില്‍ എന്തിന് പോകണം!!

കൊയിലാണ്ടി: അര്‍ദ്ധ സൈനിക് കാന്റീന്‍ സ്റ്റോര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിത്യോപയോഗ സാധനങ്ങള്‍ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍. ഗുണമേന്മയുള്ള സൈനിക ബ്രാന്റ് ഉല്‍പ്പനങ്ങള്‍ വന്‍ വിലക്കുറവില്‍ ലഭിക്കുമെന്നതാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റില്‍ നിന്നും മത്സ്യമാര്‍ക്കറ്റിലേക്ക് പോകുന്ന സര്‍വ്വീസ് റോഡില്‍ ഡാലിയ പ്ലാസ (MyG mobile shop building) ബില്‍ഡിങ്ങിന്റെ