Tag: accident in poyilkav

Total 1 Posts

പൊയിൽക്കാവിൽ അപകടത്തിൽപ്പെട്ടത് കല്ലുകളുമായി പോയ മിനി ലോറി; ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു, കാറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു

കൊയിലാണ്ടി: പൊയിൽക്കാവിൽ അപകടത്തിൽ പെട്ടത് കല്ലുകളുമായി പോയ മിനി ലോറി, ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു, കാറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു. പൊയിൽക്കാവ് ദേശിയ ഹൈവേയിൽ വെച്ച് ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. ചെങ്കല്ലു കയറ്റി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന മഹിന്ദ്ര മിനി ലോറിയും വടകര ഭാഗത്തേക്ക് പോകുന്ന റെനോൾട്ട് ക്വിഡ് കാറും