Tag: ACCIDENT DEATH
Total 41 Posts
വിവാഹം കഴിഞ്ഞ് അഞ്ചാം നാൾ കാണാതായ യുവതിയുടെ മൃതദേഹം കടലുണ്ടി പുഴയിൽ; ദുരൂഹതകളുയർത്തി മലപ്പുറം സ്വദേശിനിയുടെ മരണം
മലപ്പുറം: വിവാഹം കഴിഞ്ഞ് അഞ്ചാം നാൾ കാണാതായ നവവധു മരിച്ച നിലയിൽ . മലപ്പുറത്ത് നിന്ന് കാണാതായ നവവധു വള്ളിക്കുന്ന് സ്വദേശി ആര്യയാണ് മരിച്ചത്. വള്ളിക്കുന്നിന് സമീപം കടലുണ്ടി പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. 26 വയസായിരുന്നു. കോഴിക്കോട്ടു സ്വദേശിയാണ് വിവാഹം ചെയ്തത്. വിവാഹ ശേഷം ആദ്യമായി വീട്ടിലെത്തിയതിനു പിന്നാലെ യുവതിയെ കാണാതാവുകയായിരുന്നു.കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശി