Tag: a-perambra-native-was-found-dead-in-a-vegetable-lorry-in-saudi-arabia

Total 1 Posts

സൗദിയിൽ നന്തി സ്വദേശി പച്ചക്കറി ലോറിയില്‍ മരിച്ച നിലയില്‍ സ്വദേശിയെ പച്ചക്കറി ലോറിയില്‍ മരിച്ച നിലയില്‍

പേരാമ്പ്ര: നന്തി സ്വദേശിയെ സൗദി റിയാദിൽ മരിച്ച നിലയില്‍ കണ്ടെത്തി. റഫീഖ് കാഞ്ഞിരക്കുറ്റിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാല്പത്തിയൊൻപത് വയസ്സായിരുന്നു. പെട്രോള്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട പച്ചക്കറി ലോറിയില്‍ നിന്നാണ് റഫീഖ്ന്റെ മൃതദേഹം കണ്ടത്. . വർഷങ്ങളായി ഖുന്‍ഫുദയില്‍ പച്ചക്കറി വ്യാപാര തൊഴിലാളിയാണ് റഫീഖ്. കഴിഞ്ഞ ദിവസം ഇയാൾ ജോലി സ്ഥലത്ത് എത്തേണ്ട സമയത്തും കാണാത്തതിനാല്‍ കൂടെയുള്ള