Tag: 14th five year plan

Total 1 Posts

പതിനാലാം പഞ്ചവത്സര പദ്ധതി; ചർച്ചകളും ആസൂത്രണവുമായി മൂടാടി ഗ്രാമപഞ്ചായത്ത്

മൂടാടി: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടത്തി. ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി.ശിവാനന്ദൻ ഉത്ഘാടനം ചെയ്തു. പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.കെ മോഹനൻ പദ്ധതി രേഖ അവതരിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ രഘുനാഥ് സംസാരിച്ചു. അവസ്ഥ