Tag: 10th class student of Madapally school found dead

Total 1 Posts

മടപ്പള്ളി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ച നിലയിൽ

ഒഞ്ചിയം: മടപ്പള്ളി ​ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂക്കര സ്വദേശി യദു കൃഷ്ണൻ (14) ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിന്റെ മുകൾ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ യദുവിനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുകളിലത്തെ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. മൃതദേഹം