ലോഗോയ്ക്ക് പറ്റിയ കലക്കന്‍ ഐഡിയയുണ്ടോ ? എങ്കില്‍ നിങ്ങളെ കൊല്ലം പിഷാരികാവ് ക്ഷേത്രകലാ അക്കാദമി കാത്തിരിക്കുന്നു


കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ പിഷാരികാവ് ക്ഷേത്രകലാ അക്കാദമിക്ക് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു. മറ്റു സ്ഥാപനങ്ങളുടെ പകര്‍പ്പോ, സാമ്യമോ ഉള്ള ലോഗോകള്‍ ആവാന്‍ പാടുള്ളതല്ല.

ലോഗോകള്‍ ഒക്ടോബര്‍ 15ന് മുമ്പ് കിട്ടത്തക്കവിധം pisharikavukollam.gmail.com എന്ന ഇ.മെയില്‍ അഡ്രസിലേക്ക് അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 0496 2620568

Description: Inviting suitable logo for Pisharikav Kshetra Kala Academy