ഈ ഫോട്ടോയില്‍ കാണുന്നയാളെ അറിയാമോ? എങ്കില്‍ മേപ്പയ്യൂര്‍ പൊലീസിനെ അറിയിക്കൂ


മേപ്പയ്യൂര്‍: ഈ ഫോട്ടോയില്‍ കാണുന്ന വ്യക്തിയെ പൊലീസ് തിരയുന്നു. മേപ്പയ്യൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 457/23 കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളാണിത്.

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടുക.

ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ്, മേപ്പയ്യൂര്‍: 9497947238
സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ്, മേപ്പയ്യൂര്‍: 9497980784
മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷന്‍: 0496-2676220