കീഴരിയൂര്‍ വടക്കുംമുറി തവരകുന്നന്‍കണ്ടി ചിരുത അന്തരിച്ചു


കീഴരിയൂര്‍: വടക്കുംമുറിയിലെ തവരകുന്നന്‍കണ്ടി ചിരുത അന്തരിച്ചു. എണ്‍പത്തഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍.

മക്കള്‍: കുഞ്ഞിക്കണ്ണന്‍, ഗീത, പരേതനായ രാമകൃഷ്ണന്‍. മരുമക്കള്‍: രാജി നരക്കോട്, രാജീവന്‍ നരക്കോട്.

Summary: Keezhariyur Vadakkummuri Tavarakunnankandi Chirutha passed away