അരിക്കുളം കോരമ്പത്ത് കുനി കുമാരന്‍ അന്തരിച്ചു


അരിക്കുളം: കോരമ്പത്ത് കുനി കുമാരന്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.

ഭാര്യ: ദേവി.

മക്കള്‍: രമേശ്, രാജേഷ്, സുമ.

മരുമക്കള്‍: രേഷ്മ, ബിന്ദു, ശങ്കരന്‍.

സഹോദരങ്ങള്‍: നാരായണി, ജാനകി, സരോജിനി, പരേതരായ ചിരുതക്കുട്ടി, രവീന്ദ്രന്‍.