കലാ-കായിക പരിപാടികൾ, ഗാനമേള; വീണ്ടും ഒത്തുചേർന്ന് നൊച്ചാടെ പുളിയുള്ള കണ്ടി തറവാട്ടിലെ കുടുംബാംഗങ്ങൾ
നൊച്ചാട്: പുളിയുള്ള കണ്ടി തറവാട് കുടുംബ സംഗമം നടത്തി. നൊച്ചാട് പ്രദേശത്തെ വർഷങ്ങൾ പഴക്കമുള്ള പുളിയുള്ള കണ്ടി തറവാടിൻ്റെ രണ്ടാമത് കുടുംബ സംഗമമാണ് കരുവണ്ണൂർ എടവന കണ്ടിയിൽ നടന്നത്. കമല പി.കെ.കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.
പി.കെ സുരേഷ് അധ്യക്ഷത ഖഹിച്ചു. സുനീഷ് പി.കെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു: ശ്രീരേഷ് പി.കെ അനുശോചന പ്രമേയം അവതരിപ്പിച്ചു.ബി ജീഷ് പി.ശ്രീജ.എ., അശ്വതി പി.കെ ,മ ബിഷപി.കെ, സിജി എം.പി, പി.കെ ഷിജി, തുഷാര പ്രജീഷ്, ശ്രീന പി കെ ,ലതീഷ് മമ്മി ളിക്കുളം, പ്രതീഷ് കെ.പി, വിജിത്ത് പട്ടർ പാലം’, ബാല കൃഷ്ണൻ കോട്ടൂർ, ഉമേഷ് പി.കെ, പി.കെ ഉഷ, വി.പി.നാരായണി അമ്മ, എൻ കർത്ത്യായി നി ,അമ്യത വയനാട്, കവിത വാ ളൂർ, ഷീബ പി.കെ എന്നിവർ സംസാരിച്ചു.
ചടങ്ങിന് ഷി ഗിൽ പി.കെ സ്വാഗതവും ബിന്ദു പി.കെ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾക്കും. വനിതകൾക്കും കലാ-കായിക പരിപാടികൾ സംഘടിപ്പിച്ചു. നാഞ്ഞൂറ ബാലകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള ഗായക സംഘം ഗാനമേള അവതരിപ്പിച്ചു.