ചേമഞ്ചേരി കൊളക്കാട് ചാത്തനാടത്ത് രാമചന്ദ്രന്‍ അന്തരിച്ചു


ചേമഞ്ചേരി: കൊളക്കാട് ചാത്തനാടത്ത് രാമചന്ദ്രന്‍ അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസ്സായിരുന്നു.

ഭാര്യമാര്‍: സതി, പരേതയായ സരസ.

മക്കള്‍: ബിജി, ജിന്‍സി, ബിജോയ് (സി.പി.എം ചേമഞ്ചേരി ലോക്കല്‍ കമ്മറ്റി അംഗം).

മരുമക്കള്‍: രമേഷ്, പ്രദീപ്, അതുല്യ. ശവസംസക്കാരം ഉച്ചക്ക് 2 മണിക്ക് വിട്ടുവളപ്പില്‍.