കേന്ദ്രസേനകളിൽ പോലീസ് കോൺസ്റ്റബിളാകാം, യോഗ്യത പത്താം ക്ലാസ് മാത്രം; പരിശീലനം കൊയിലാണ്ടി ATTITUDE അക്കാദമിയിൽ


2023 ൽ കേന്ദ്രഗവൺമെന്റ് ജോലികളിൽ അവസരങ്ങളുടെ പെരുമഴക്കാലമാണ്. പത്താംക്ലാസ് മുതൽ ഡിഗ്രി വരെ യോഗ്യതയുള്ളവർക്ക് ലക്ഷക്കണക്കിന് അവസരങ്ങളാണ് വരാനിരിക്കുന്നത്.

കേന്ദ്രപോലീസ് സേനകളായ BSF, CISF, CRPF, ITBP, SSB, SSF എന്നിവയിലേക്കും Assam Rifles, Narcotics Control Bureau എന്നീ സേനകളിലേക്കുമുള്ള Constable (General Duty) വിജ്ഞാപനമാണ് ഇപ്പോൾ വന്നിരിക്കുന്നത്.

ഓൺലൈൻ പരീക്ഷ, ഫിസിക്കൽ & മെഡിക്കൽ ടെസ്റ്റ് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് രീതി. 18നും 26നും (OBC-29, SC/ST – 31) ഇടയിൽ പ്രായമുള്ള യുവാക്കൾക്കും യുവതികൾക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്.

നവംബർ 3 വ്യാഴാഴ്ച ആരംഭിക്കുന്ന ബാച്ച് ജനുവരിയിൽ ഓരോ ഉദ്യോഗാർത്ഥിയുടെയും പരീക്ഷാദിനം വരെയും തുടർന്ന് മെയ് വരെ നടക്കാനിരിക്കുന്ന SSC MTS, SSC CHSL, Delhi Police Constable, Delhi Police MTS പരീക്ഷകൾക്കും പരിശീലനം നൽകാൻ ഉദ്ദേശിച്ചുള്ളതാണ്.

കേന്ദ്രഗവൺമെന്റ് പരീക്ഷകൾക്ക് പരിശീലനം നൽകുന്ന കൊയിലാണ്ടിയിലെ ഒരേയൊരു സ്ഥാപനമാണ് ATTITUDE. കോഴ്സിന്റെ വിശദാംശങ്ങൾ അറിയാൻ 9072002291 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.