Category: അറിയിപ്പുകള്‍
കെ.എസ്.ഇ.ബി മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(27.11.2024) വൈദ്യുതി മുടങ്ങും
മൂടാടി: കെ.എസ്.ഇ.ബി മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(27.11.2024) വൈദ്യുതി മുടങ്ങും. രാവിലെ 7 മണി മുതല്‍ വൈകീട്ട് 3 മണി വരെ ഒലീവിയ,കോട്ടയത്ത് മുക്ക്,മലബാര്‍ കോളേജ്, പാചാക്കല്‍,വലിയമല,ധാനഗ്രാം, എജുവില്ലേജ്, ഹില്‍ബസാര്‍ ഹെല്‍ത്ത് സെന്റര്‍, എടോടി സ്രാമ്പി, മരക്കുളം എന്നീ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും. എച്ച്.ടി ലൈന്‍ ക്ലിയറന്‍സ് നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍
എസ്ആര്‍സിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്; വിശദമായി അറിയാം
കോഴിക്കോട്: മാനേജ്‌മെന്റ്‌റ് ഓഫ് സ്‌പെസിഫിക് ലേണിംഗ് ഡിസോഡേഴ്സ് വിഷയത്തില്‍ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ 2025 ജനുവരി ബാച്ചിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ആറുമാസമാണ് കോഴ്സ് ദൈര്‍ഘ്യം. വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. സ്‌കൂള്‍ അധ്യാപകര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എഡ്യുക്കേഷണല്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന.
കെ.എസ്.ഇ.ബി മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(25.11.2024) വൈദ്യുതി മുടങ്ങും
മൂടാടി: കെ.എസ്.ഇ.ബി മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(25.11.2024) വൈദ്യുതി മുടങ്ങും. രാവിലെ 7 മണി മുതല്‍ വൈകീട്ട് 3 മണി വരെ ഇല്ലത്ത് താഴെ, തെങ്ങില്‍ താഴെ, അട്ടവയല്‍ പുളിയഞ്ചേരി, കോവിലേരി താഴെ, ആനക്കുളം ഗേറ്റ്, മരളൂര്‍ ഗോപാലപുരം, കണ്ണങ്കണ്ടി താഴെ, നെല്ലുളി താഴെ, കിള്ള വയല്‍ , കൊയിലോത്തുംപടി ഭാഗങ്ങളിലാണ് വൈദ്യുതി മുടങ്ങുക.
കൊയിലാണ്ടി സ്വദേശിയായ മധ്യവയസ്‌ക്കനെ കാണാനില്ലെന്ന് പരാതി
കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയായ മധ്യവയസ്‌ക്കനെ കാണാനില്ലെന്ന് പരാതി. ഐസ് പ്ലാന്റ് റോഡില്‍ കേയന്റെ അകത്ത് വളപ്പില്‍ അബൂബക്കര്‍ (56) എന്നായാളെയാണ് 15,11, 2024,മുതല്‍ കാണാതായത്. ഇദ്ദേഹത്തെ താമരശ്ശേരി ചുങ്കം ഭാഗത്ത് നിന്നും ബാലുശ്ശേരി ബസ്റ്റാന്റ് പരിസരത്ത് നിന്നും കണ്ടതായി ചിലര്‍ പറയുന്നു. കൊയിലാണ്ടി, ബാലുശ്ശേരി, താമരശ്ശേരി പോലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയതായി ബന്ധു കൊയിലാണ്ടി ന്യൂസ്
കെല്‍ട്രോണില്‍ അക്കൗണ്ടിംഗ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം
കോഴിക്കോട്: കെല്‍ട്രോണില്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ് (എട്ട് മാസം), കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (മൂന്ന് മാസം), ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി/പ്ലസ്ടു/ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9072592412, 9072592416.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; വരും ദിവസങ്ങളില്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: നവംബര്‍ 26 മുതല്‍ 28വരെ തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളില്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്. പ്രത്യേക ജാഗ്രതാ
ഗ്രാഫിക് ഡിസൈനിങ്ങ്, ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്; വിവിധ കോഴ്‌സുകളെക്കുറിച്ച് വിശദമായി അറിയാം
കോഴിക്കോട് : ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ പേജ്മേക്കര്‍, കോറല്‍ഡ്രോ, ഫോട്ടോഷോപ്പ്, ഇന്‍ഡിസൈന്‍, ഇല്ലുസ്ട്രേറ്റര്‍, എം.എസ്. ഓഫീസ് എന്നിവ ഉള്‍പ്പെട്ട ആറ് മാസത്തെ ഗ്രാഫിക് ഡിസൈനിങ്ങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സിവില്‍സ്റ്റേഷന് എതിര്‍വശത്തെ സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 8891370026, 0495 2370026. ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍
ചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമായേക്കും; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമാകാനുള്ള സാധ്യത നിലനിൽക്കെ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് . വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മഴ മുന്നറിയിപ്പുകളുണ്ടെങ്കിലും ഒരു ജില്ലയിലും ഇന്നും നാളെയും അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ കോമറിൻ മേഖലയ്ക്ക് മുകളിലാണ്
വാര്‍ഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനം; ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം
കോഴിക്കോട്: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ പുനര്‍വിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും 2024 ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറിക്കോ, ജില്ലാ കളക്ടര്‍ക്കോ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാലിലോ ആക്ഷേപങ്ങള്‍ നല്‍കാം. സംസ്ഥാന ഡീലിമിറ്റേഷന്‍
കെ.എസ്.ഇ.ബി കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (22.11.2024) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (22.11.2024) വൈദ്യുതി മുടങ്ങും. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ സിവില്‍ സ്റ്റേഷന്‍, ഗുരുകുലം, ഗുരുകുലം ബീച്ച് ദയേറ ടവര്‍, ട്രെന്‍ഡ്‌സ്, ശോഭിക , പാര്‍ക്ക് റെസിഡന്‍സി, തക്കാര എന്നീ ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ വി ട്രസ്റ്റ് കണ്ണാശുപത്രി മുതല്‍ സിവില്‍