Category: അറിയിപ്പുകള്‍
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ജില്ലാതല പ്രവാസി പരാതി പരിഹാര സമിതി യോഗം 24-ന്
കോഴിക്കോട്: ജില്ലാതല പ്രവാസി പരാതി പരിഹാര സമിതി യോഗം ഡിസംബര്‍ 24-ന് ചേരും. സമിതിയില്‍ പരിഗണിക്കേണ്ട പരാതികള്‍ 21-ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജോയിന്റ് ഡയറക്ടര്‍ കാര്യാലയത്തില്‍ നേരിട്ടോ തപാലായോ ഓണ്‍ലൈന്‍ ആയോ നല്‍കാം. പരാതികളില്‍ ജില്ലാതല പ്രവാസി പരാതി പരിഹാര സമിതിയിലേക്കുള്ള പരാതി എന്ന് സൂചിപ്പിക്കണം. വിലാസം: കണ്‍വീനര്‍, ജില്ലതല പ്രവാസി
കെ.എസ്.ഇ.ബി മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (17.12.2024) വൈദ്യുതിമുടങ്ങും
മൂടാടി: കെ.എസ്.ഇ.ബി മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി (17.12.2024) മുടങ്ങും. പുളിയഞ്ചേരി ഭാഗങ്ങളില്‍ 7.30 മുതല്‍ 9.00മണി വരെയും പുളിയഞ്ചേരി ഹെല്ത്ത് സെന്റര്‍ ഭാഗങ്ങളില്‍ 9.00 മണി മുതല്‍ 3.00 മണി വരെയും വൈദ്യുതി വിതരണം തടസ്സപ്പെടും. സ്‌പേസ് വര്‍ക്ക് നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. 8.30 മണി മുതല്‍
പേരാമ്പ്രയില്‍ ഇന്ന് മുതല്‍ പുതിയ ട്രാഫിക് പരിഷ്‌കാരങ്ങള്‍; വാഹനങ്ങള്‍ കടന്നുപോകേണ്ട വഴികള്‍ അറിയാം
പേരാമ്പ്ര: പേരാമ്പ്രയില്‍ ഇന്ന് മുതല്‍ പുതിയ ട്രാഫിക് പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കി തുടങ്ങും. .പുതിയ പരിഷ്‌കാരം അനുസരിച്ചു പോലീസ് സ്റ്റേഷന്‍ റോഡും പ്രസിഡന്‍സി കോളേജ് റോഡും വണ്‍വേ ആക്കിയിട്ടുണ്ട്. എംഎല്‍എ ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി യോഗത്തിലാണ് പുതിയ പരിഷ്‌ക്കാരം തീരുമാനിച്ചത്. വാഹനങ്ങള്‍ കടന്നു പോകേണ്ട വഴികള്‍ പോലീസ് സ്റ്റേഷന്‍ റോഡില്‍ നിന്നും വരുന്ന
കൊയിലാണ്ടി നോര്‍ത്ത്, അരിക്കുളം സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (16.12.2024) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത്, അരിക്കുളം സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (16.12.2024) വൈദ്യുതി മുടങ്ങും. കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ രാവിലെ 8 മണി മുതല്‍ വൈകീട്ട് 5.30 വരെ കാളക്കണ്ടം, മണമ്മല്‍, പാച്ചിപ്പാലം, ദര്‍ശന, നെല്ലിക്കോട്ട് കുന്ന്, ഹോമിയോ, ചെറിയാല, അമ്പ്രമോളി, എന്നീ ട്രാന്‍സ്‌ഫോമറില്‍ വൈദ്യുതി മുടങ്ങും. എച്ച്.ടി ലൈന്‍ വര്‍ക്കിന്റെ ഭാഗമായാണ് വൈദ്യുതി
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് മാറ്റം തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് അതിശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പുള്ളത്. മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പും ഉണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം നിലവിലെ ന്യുന മര്‍ദ്ദം ലക്ഷദ്വീപ്
റേഷൻകാർഡ് തരം മാറ്റുന്നതിന് 25 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിന് ഡിസംബർ 25 വരെ അപേക്ഷ സമർപ്പിക്കാം. കാർഡുടമകൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴിയോ അപേക്ഷ സമർപ്പിക്കാം. Description: Up to 25 applications can be made
ഡാറ്റാ എന്‍ട്രി കോഴ്സ്, മോണ്ടിസ്സോറി, പ്രീ – പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ്; അറിയാം വിശദമായി
കോഴിക്കോട് : ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ ഡാറ്റാ എന്‍ട്രി കോഴ്‌സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സിവില്‍ സ്റ്റേഷന് എതിര്‍വശത്തെ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടാം. ഫോണ്‍ : 8891370026, 0495 2370026. മോണ്ടിസ്സോറി, പ്രീ – പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ് ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ്
കാപ്പാട് സ്വദേശിയുടെ വിലപ്പെട്ട രേഖകളും പണവുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി
തിരുവങ്ങൂര്‍: കാപ്പാട് സ്വദേശിയുടെ വിലപ്പെട്ട രേഖകളും പണവുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. ഇന്നലെ 12 മണിക്കുള്ളില്‍ തിരുവങ്ങുരിനും കൊളക്കാടിനും അത്തോളിക്കുമിടയില്‍ വെച്ചാണ് നഷ്ടപ്പെട്ടതെന്ന് പരാതിക്കാരനായ നിസാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ആധാര്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ് , എ.ടി.എം പതിനായിരം രൂപ എന്നിവ അടങ്ങിയ പേഴ്‌സാണ് നഷ്ടമായത്. കണ്ടുകിട്ടുന്നവര്‍ രേഖകളിലുള്ള അഡ്രസില്‍ അയക്കുകയോ
ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട മഴ തുടരുമെങ്കിലും തീവ്ര മഴ മുന്നറിയിപ്പില്ലാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും അലേർട്ടുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ഡിസംബർ 12 ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ
കെല്‍ട്രോണില്‍ ടീച്ചര്‍ ട്രെയിനിംഗിന് അപേക്ഷിക്കാം; വിശദമായി അറിയാം
കോഴിക്കോട്: കെല്‍ട്രോണ്‍ മോണ്ടിസൊറി ടീച്ചര്‍ ട്രെയിനിംഗ് (ഒരു വര്‍ഷം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9072592412, 9072592416.