Category: അറിയിപ്പുകള്‍
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്നും നാളെയും കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
കോഴിക്കോട്; വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഇന്ന് 9 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് നിര്‍ദേശം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍
കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം
കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ നാലുവര്‍ഷം ബിരുദ പ്രോഗ്രാമിലേക്കുള്ള 2024-2025 അധ്യയന വര്‍ഷത്തെ ഏകജാലക പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. 31 മെയ് വൈകീട്ട് അഞ്ച് മണി വരെ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ സംബന്ധമായ വിവരങ്ങളും പ്രോസ്‌പെക്ട്‌സും admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫീസ് 600 /
പ്ലസ് വണ്‍ പ്രവേശനത്തിനായി തിരക്ക് കൂട്ടുന്നവരാണോ?; ടെന്‍ഷനടിക്കേണ്ട നാളെ മുതല്‍ അപേക്ഷിക്കാം, ജൂണ്‍ 24 ന് ക്ലാസുകള്‍ ആരംഭിക്കും, അറിയാം വിശദമായി
കോഴിക്കോട്: പ്ലസ് വൺ പ്രവേശനത്തിനായുള്ള ഏകജാലക ഓൺലൈൻ അപേക്ഷാ സമർപ്പണം നാളെ മുതല്‍ ആരംഭിക്കും. അപേക്ഷകർക്ക് സ്വന്തമായോ അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും അതതു പ്രദേശങ്ങളിലെ ഗവൺമെന്റ്/ എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എം.ബി.എ ഒഴിവുളള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു; വിശദമായി അറിയാം
കോഴിക്കോട്: സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) 2024-26 ബാച്ചിലേയ്ക്ക് ഒഴിവുളള ഏതാനും സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. നാളെ (മെയ് 16) രാവിലെ 10 മുതല്‍ ഉച്ച ഒരു മണി വരെ കോഴിക്കോട് തളി ജംഗ്ഷനിലെ ഇ.എം.എസ്. മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിലാണ് സ്‌പോട്
പ്ലസ്ടു കഴിഞ്ഞവരാണോ?; കേരള സര്‍ക്കാര്‍ സ്ഥാപനം എല്‍.ബി.എസ് സെന്ററിന്റെ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ പ്ലസ്ടു (കൊമേഴ്സ്) യോഗ്യതയുള്ളവര്‍ക്ക് കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ടാലി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡിസിഎഫ്എ) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അവസാന തിയതി മെയ് 18. ഫോണ്‍: 8547440029, 0495-2720250.
തിക്കോടിയില്‍ നിന്നും കൊയിലാണ്ടിയിലേയ്ക്കുളള യാത്രാമധ്യേ പന്തലായനി സ്വദേശിയുടെ വിലപ്പെട്ട രേഖകളും പണവുമടങ്ങുന്ന പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: തിക്കോടിയില്‍ നിന്നും കൊയിലാണ്ടിയിലേയ്ക്കുളള യാത്രാമധ്യേ പന്തലായനി സ്വദേശിയുടെ വിലപ്പെട്ട രേഖകളും പണവുമടങ്ങുന്ന പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. ഇന്നലെ രാത്രി 9 മണിയോടെയാണ് പേഴ്‌സ് നഷ്ടമായ വിവരം അറിയുന്നതെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പേഴ്‌സില്‍ 2000 രൂപയും പാന്‍കാര്‍ഡ്, ഐഡികാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ക്രെഡിറ്റ്കാര്‍ഡ്, ആധാര്‍കാര്‍ഡ്, എം.ടി.എം കാര്‍ഡ് തുടങ്ങിയവ ഉണ്ടായിരുന്നു.
ലബോറട്ടറി ടെക്‌നിഷ്യന്‍ അഭിമുഖം 15,16 തിയ്യതികളില്‍; അറിയാം വിശദമായി
കോഴിക്കോട്: ജില്ലയിലെ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്‌നിഷ്യന്‍ ഗ്രേഡ് II (കാറ്റഗറി നമ്പര്‍ 714/2022) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം 15നും 16നും സിവില്‍ സ്റ്റേഷനിലെ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ ജില്ലാ/ മേഖല ഓഫിസുകളില്‍ നടത്തും. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. പരിഷ്‌കരിച്ച കെ-ഫോം
കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട് വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കെഎസ്ഇബി കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിലുളള വിവിധ സ്ഥലങ്ങളിൽ നാളെ (13-05-24) വെെദ്യുതി മുടങ്ങും. രാവിലെ 10 പത്ത് മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ തിരുവങ്ങൂർ സൗത്ത്, തിരുവങ്ങൂർ നോർത്ത്, തിരുവങ്ങൂർ ടവർ, കുനിയിൽ കടവ് എന്നി ട്രാൻസ്ഫോർമറുകളുടെ ലൈൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിലും, രാവിലെ 8.30 മുതൽ 11 മണി
സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും; മേയ് 14 വരെ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചനം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും. രണ്ട് ജില്ലകളിലാണ് ഇന്ന് കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ട ശ്കതമായ മഴ ലഭിക്കുമെന്നാണ് കാലാസ്ഥ പ്രവചനം. കൂടാതെ മേയ് 10 മുതല്‍ 14 വരെ എല്ലാ ദിവസവും എല്ലാ ജില്ലകളിലും മഴ ലഭിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുളളത്. യെല്ലോ
തിരുവനന്തപുരം- മംഗളൂരു വന്ദേഭാരതിന്റെ സമയത്തില്‍ മാറ്റം; കോഴിക്കോട് സ്‌റ്റേഷനില്‍ എത്തുന്ന സമയത്തിലും മാറ്റം, മേയ് 13 മുതല്‍ പുതിയ സമയക്രമം
കോഴിക്കോട്: തിരുവനന്തപുരം സെന്‍ട്രല്‍ മംഗളൂരു സെന്‍ട്രല്‍ വന്ദേഭാരത് എക്‌സ്പ്രസ്(20632)ന്റെ സമയം പുനഃക്രമീകരിച്ചു. തിരുവനന്തപുരത്തുനിന്ന് യാത്രയാരംഭിക്കുന്ന ട്രെയിനിന്റെ കോഴിക്കോട്, എറണാകുളം ജങ്ഷന്‍, തൃശ്ശൂര്‍, ഷൊര്‍ണൂര്‍ ജങ്ഷന്‍, തിരൂര്‍, കണ്ണൂര്‍, കാസര്‍കോട് സ്റ്റേഷനുകളിലെ സമയത്തിലാണ് മാറ്റം. മേയ് 13 തിങ്കളാഴ്ച മുതല്‍ പുതിയ സമയക്രമം നിലവില്‍ വരും. കോഴിക്കോട് നിലവില്‍ രാത്രി 9.23 ന് എത്തുന്ന ട്രെയിന്‍ പുതിയ