Category: കൊയിലാണ്ടി

Total 8821 Posts

‘കരുതും കരങ്ങള്‍’; ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി വിനോദയാത്രയുമായി കൊയിലാണ്ടി മാപ്പിള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

കൊയിലാണ്ടി: ഇരുപതോളം വരുന്ന ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി കണ്ണൂര്‍ വിസ്മയപാര്‍ക്കിലേക്ക് യാത്ര സംഘടിപ്പിച്ച് കൊയിലാണ്ടി മാപ്പിള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. ഹയര്‍ സെക്കന്ററി എന്‍.എസ്.എസ് യുണിറ്റിന്റെയും ഖത്തര്‍ കൊയിലാണ്ടി മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്റെയും സഹകരണത്തോടെയാണ് സ്‌കൂളിലെ ഒന്നാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി യാത്ര സംഘടിപ്പിച്ചത്. കുട്ടികളോടൊപ്പം രക്ഷിതാക്കളെയും യാത്രയുടെ ഭാഗമായിരുന്നു. യാത്രയില്‍ ഹൈ

ഉപജില്ലാ ശാസ്ത്രമേളയില്‍ എല്‍.പി വിഭാഗം ഓവറോള്‍ കിരീടം നേടിയ പിഷാരികാവ് ദേവസ്വം എല്‍.പി സ്‌കൂളിന് മാനേജ്‌മെന്റിന്റെ സ്‌നേഹാദരവ്

കൊയിലാണ്ടി: ഉപജില്ല ശാസ്‌ത്രോത്സവത്തില്‍ ശാസ്ത്രമേളയില്‍ എല്‍.പി വിഭാഗം ഓവറോള്‍ കിരീടം നേടിയ പിഷാരികാവ് ദേവസ്വം എല്‍.പി സ്‌കൂളിന് മാനേജ്‌മെന്റിന്റെ സ്‌നേഹാദരവ്. സ്‌കൂള്‍ മാനേജറും മലബാര്‍ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുമായ പ്രമോദ് കുമാര്‍ കെ.കെ അധ്യക്ഷം വഹിച്ച ചടങ്ങ് പിഷാരികാവ് ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ അപ്പുകുട്ടി നായര്‍, നാരായണന്‍കുട്ടി

ലഹരി വിരുദ്ധ ക്യാമ്പയിനായി അഹോരാത്രം പ്രയത്‌നിക്കുന്ന കൊയിലാണ്ടി പോലീസിന് ഐക്യദാര്‍ഢ്യം; ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ച് നഗരസഭ 33 ആം വാര്‍ഡിലെ റസിഡന്‍സ് അസോസിയേഷനുകള്‍

കൊയിലാണ്ടി: നഗരത്തില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പോലീസ് പരിശോധന ശക്തമാക്കിയതില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നഗരസഭ 33 ആം വാര്‍ഡിലെ റസിഡന്‍സ് അസോസിയേഷനുകള്‍. മാതൃക റെസിഡന്‍സ്, ഏകത , എന്നീ റെസിഡന്‍സികളുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം കൊയിലാണ്ടി പോലീസ് പഴയ ചിത്ര ടാക്കീസ് പരിസരത്ത് മയക്കുമരുന്ന് ഉപയോഗം നടക്കുന്നു

കൊയിലാണ്ടി നഗരസഭയിലെ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിച്ചു; 46 വാര്‍ഡുകളാക്കി ഉയര്‍ത്തിയതായി കരട് വിജ്ഞാപനം പുറത്തിറക്കി

കൊയിലാണ്ടി: കൊയിലാണ്ടി മുനിസിപ്പല്‍ കൗണ്‍സിലിലെ നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ വാര്‍ഡുകളുടെ എണ്ണം 44 ല്‍ നിന്നും 46 ആയി നിശ്ചയിച്ചതിയായി കരട് നിര്‍ദേശങ്ങള്‍ പുറത്തിറക്കി. പുതുതായി കുറുവങ്ങാട് സെന്‍ട്രല്‍ 19 ആം വാര്‍ഡ്, കൊയിലാണ്ടി നോര്‍ത്ത് (41 ) ആം വാര്‍ഡ് എന്നിങ്ങനെയാണ് തിരിച്ചത്. കരട് നിര്‍ദേശത്തിന്റെ പൂര്‍ണ്ണ രൂപം 2024 സെപ്റ്റംബര്‍ 11 ലെ 2920-ാം

സൊറ പറച്ചിലുകളും കലാപരിപാടികളുമായി അവര്‍ വീണ്ടും ഒന്നിച്ചു; കുടുംബ മേളയുമായി ഒത്തുകൂടി കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് പന്തലായനി നോര്‍ത്ത് യൂണിയന്‍

കൊയിലാണ്ടി: കുടുംബമേള സംഘടിപ്പിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പന്തലായനി നോര്‍ത്ത് യൂണിയന്‍. കൊയിലാണ്ടി കെ.എസ്.ടി.എ ഹാളില്‍ നടന്ന മേള നാടക പ്രവര്‍ത്തകനും പ്രഭാഷകനുമായ ഇ. ശശീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റി അംഗം സി. അപ്പുക്കുട്ടി മുഖ്യപ്രഭാഷക നായിരുന്നു. സി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി. സുധാകരന്‍, കെ. സുകുമാരന്‍, എം.എം.

‘രണ്ടുമാസത്തെ കമ്മീഷന്‍ കുടിശ്ശിക അനുവദിക്കുക, ക്ഷേമനിധി അപാകതകള്‍ പരിഹരിക്കുക’; റേഷന്‍ കടകള്‍ അടച്ചുകൊണ്ട് കൊയിലാണ്ടി താലൂക്ക് സപ്ലെ ഓഫീസിന് മുന്നില്‍ ധര്‍ണ്ണയുമായി റേഷന്‍ കോഡിനേഷന്‍ കമ്മിറ്റി

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് സപ്ലെ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി റേഷന്‍ കോഡിനേഷന്‍ കമ്മിറ്റി. റേഷന്‍ കടകള്‍ അടച്ചുകൊണ്ട് ക്ഷേമനിധി അപാകതകള്‍ പരിഹരിക്കുക, രണ്ടുമാസത്തെ കമ്മീഷന്‍ കുടിശ്ശിക അനുവദിക്കുക, ആയിരം രൂപ ഓണം അലവന്‍സ് അനുവദിക്കുക, എഫ്‌സിയില്‍ നിന്നും റേഷന്‍കടയിലേക്ക് നേരിട്ട് സാധനം എത്തിക്കുക, കിറ്റ് കമ്മീഷന്‍ പൂര്‍ണമായും അനുവദിക്കുക. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണാ

‘കേരള മഹിളാ ഫെഡറേഷന്റെ കരുത്തുറ്റ നേതാവ്, ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തക’; ടി.കെ മീനാക്ഷി അമ്മയുടെ നാല്‍പത്തി ഒമ്പതാം ചരമവാര്‍ഷികം വിവിധ പരിപാടികളോടെ അനുസ്മരിച്ച് സി.പി.ഐ.എം

ചേമഞ്ചേരി: ടി.കെ മീനാക്ഷി അമ്മയുടെ നാല്‍പത്തി ഒമ്പതാം ചരമവാര്‍ഷികം വിവിധ പരിപാടികളോടെ ആചരിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആദ്യ സംഘടനയായ കേരള മഹിളാ ഫെഡറേഷന്റെ പ്രഥമ ജില്ലാ വൈസ് പ്രസിഡണ്ടും കൊയിലാണ്ടി താലൂക്ക് സെക്രട്ടറിയും ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകയുമായിരുന്നു ടി.കെ മീനാക്ഷി. കാഞ്ഞിലശ്ശേരിയില്‍ വെച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സി.പി.ഐ.എം ജില്ലാ കമ്മിറ്റി

ലഹരിമാഫിയയ്‌ക്കെതിരെ കൊയിലാണ്ടിയില്‍ പരിശോധന ശക്തമാക്കി പോലീസ്; ഇന്ന് നടത്തിയ പരിശോധനയ്ക്കിടെ പോലീസിനെ അക്രമിച്ച് കോളേജ് വിദ്യാര്‍ത്ഥി

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഡ്യൂട്ടിയ്ക്കിടെ കോളേജ് വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്ക്. ഇന്ന് വൈകീട്ട് ചിത്രാടാക്കീസിന് സമീപത്ത് വെച്ചായിരുന്നു സംഭവം. എസ്.ഐ.ജിതേഷ്, ഗ്രേഡ് എസ്.ഐ, അബ്ദുള്ള, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രവീണ്‍ കുമാര്‍, സിനുരാജ് എന്നിവര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ സ്വകാര്യ  കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥി അത്തോളി കൊങ്ങന്നൂര്‍ മലയില്‍ നോബിന്‍ (23) നെ പോലീസ്

കൊല്ലം നെല്ല്യാടി റെയില്‍വേ ഗേറ്റിന് സമീപം ആരംഭിച്ച ഫാര്‍മ പ്ലസ് ഡോക്ടേഴ്‌സ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

കൊല്ലം:  കൊല്ലം നെല്ല്യാടി റെയില്‍വേ ഗേറ്റിന് സമീപത്തെ ഫാര്‍മ പ്ലസ് മെഡിക്കല്‍ ഷോപ്പിനോടനുബന്ധിച്ച് തുടങ്ങിയ ഡോക്ടേഴ്‌സ് ക്ലിനിക് ആരംഭിച്ചു. കൊയിലാണ്ടി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.കെ. അജിത്ത് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ടി.വി.ഷഫീക്ക് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നടേരി ഭാസ്‌ക്കരന്‍, പി.പി. താഹ, കെ.എം. ഇമ്പിച്ചി അഹമ്മദ്, ടി.വി. അബ്ദുല്ല, ഡോ.ജെ.ആര്‍. അശ്വതി എന്നിവര്‍

വെള്ളറക്കാട് മെറ്റല്‍ കയറ്റിപ്പോവുകയായിരുന്ന ടിപ്പര്‍ ലോറി മറിഞ്ഞ് അപകടം; വന്‍ ഗതാഗതക്കുരുക്ക്

കൊയിലാണ്ടി: മൂടാടിയില്‍ ടിപ്പര്‍ ലോറി മറിഞ്ഞ് അപകടം. ഇന്ന് രാത്രി 8 മണിയോടെ വെള്ളറക്കാട് വെച്ചാണ് ലോറി മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.കൊയിലാണ്ടി ഭാഗത്ത് നിന്നും വടകര ഭാഗത്തേയ്ക്ക് മെറ്റല്‍ കയറ്റിപ്പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. വേഗതയില്‍ വന്ന ബൈക്ക് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കാണ്. റോഡിലേയ്ക്ക് മെറ്റല്‍ വീണ നിലയിലായതിനാല്‍