Category: തൊഴിലവസരം
കക്കോടി ഗ്രാമപഞ്ചായത്തിൽ ഓവർസിയർ ഒഴിവ്; വിശദമായി നോക്കാം
കക്കോടി: ഗ്രാമപഞ്ചായത്തിൽ എൽ.എസ്.ജി.ഡി എൻജിനിയർ വിഭാഗത്തിൽ ഓവർസിയറെ താത്കാലികാടിസ്ഥാനത്തിലും തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് ഓവർസിയറെ കരാറടിസ്ഥാനത്തിലും നിയമിക്കുന്നു. ഒഴിവുകളിലേക്കുള്ള അഭിമുഖം 16ന് രാവിലെ 11 മണി മുതൽ രണ്ട് മണി വരെ നടക്കുന്നതായിരിക്കും. Description: Overseer Vacancy in Kakkodi Gram Panchayat
ലാബ് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി നോക്കാം
കോഴിക്കോട്: ജില്ലയിലെ അക്വാട്ടിക്ക് ആനിമല്‍ ഹെല്‍ത്ത് ലാബിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത മൈക്രോബയോളജി / ബയോടെക്നോളജി / ബി എഫ് എസ് സി/തത്തുല്യയോഗ്യതയുള്ള ബിരുദം. ഫീല്‍ഡില്‍ പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണനയുണ്ട്. ഒക്ടോബര്‍ 18 ന് രാവിലെ 11 മണിക്ക് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന
പ്രതിമാസം 25,000 രൂപ ശമ്പളം; ഫിഷറീസ് വകുപ്പില്‍ എന്യൂമറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു, വിശദമായി നോക്കാം
കോഴിക്കോട്: ഫിഷറീസ് വകുപ്പ് മറൈന്‍ ഡാറ്റ കളക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന സര്‍വേയുടെ വിവര ശേഖരണത്തിനായി കോഴിക്കോട് ജില്ലയില്‍ ഒരു എന്യൂമറേറ്ററെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. വാക് ഇന്‍ ഇന്റര്‍വ്യു ഒക്ടോബര്‍ 14 ന് ഉച്ച രണ്ട് മണിയ്ക്ക് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടത്തും. പ്രതിമാസ വേതനം യാത്രാബത്തയുള്‍പ്പെടെ 25,000
മേപ്പയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അധ്യാപക നിയമനം നടത്തുന്നു; വിശദമായി നോക്കാം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ അധ്യാപക നിയമനം നടത്തുന്നു. മലയാളം വിഭാഗം അധ്യാപക ഒഴിവിലേയ്ക്കാണ് നിയമനം നടത്തുന്നത്. ഇന്റര്‍വ്യൂ ഒക്ടോബര്‍ 10 ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹൈസ്കൂള്‍ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്. 919539380671.
കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പാലിയേറ്റീവ് നഴ്സ്, ഡെവലപ്മെന്റ് തെറാപിസ്റ്റ്, ഓഡിയോളജിസ്റ്റ് എന്നീ തസ്തികകളില്‍ ഒഴിവ്; വിശദമായി നോക്കാം
കോഴിക്കോട്: കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പാലിയേറ്റീവ് നഴ്സ്, ഡെവലപ്മെന്റ് തെറാപിസ്റ്റ്, ഓഡിയോളജിസ്റ്റ് തസ്തികളിലേക്ക് കരാര്‍/ദിവസ വേതന അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 14 ന് വൈകീട്ട് അഞ്ചിനകം അതാത് ലിങ്കില്‍ അപേക്ഷിക്കണം. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ www.arogyakeralam.gov.in Â. ഫോണ്‍: 0495-2374990. തസ്തിക, ലിങ്ക് എന്നീ ക്രമത്തില്‍: പാലിയേറ്റീവ് നഴ്സ്- https://docs.google.com/forms/d/17pU14n_TY0n3LS80VZu UyEjEJu
മണിയൂര്‍ കോളേജ് ഓഫ് എഞ്ചിനിയറിങ് ഹോസ്റ്റലില്‍ പാചക തൊഴിലാളികളെ നിയമിക്കുന്നു; വിശദാംശങ്ങള്‍ അറിയാം
മണിയൂര്‍: മണിയൂര്‍ കോളേജ് ഓഫ് എഞ്ചിനിയറിങങ് ലേഡീസ് ഹോസ്റ്റലിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ പാചക തൊഴിലാളികളെ നിയമിക്കുന്നു. 40നും 60നും മധ്യാപ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ് സഹിതം ഒക്ടോബര്‍ ഏഴിന് രാവിലെ പത്തുമണിക്കകം കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍: 0496-2536125, 9946485345. Summary: Maniyur College of Engineering Hostel
ഗവ. ഐടിഐകളിലടക്കം ജില്ലയിലെ വിവിധയിടങ്ങളില്‍ നിയമനം; ഒഴിവുകളും യോഗ്യതകളും വിശദമായി നോക്കാം
ഗവ. ഐടിഐകളിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിൽ കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ പ്രവർത്തിക്കുന്ന 23 ഗവ. ഐടിഐകളിൽ നിശ്ചിത കാലയളവിലേക്ക് എംപ്ലോയബിലിറ്റി സ്കിൽസ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗെസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഒഴിവിലേക്കുള്ള അഭിമുഖം നാളെ രാവിലെ 10ന് എലത്തൂർ ഗവ. ഐടിഐയിൽ നടക്കുന്നതായിരിക്കും. കൂടുതല്‍
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ സെക്യൂരിറ്റി നിയമനം; വിശദമായി നോക്കാം
കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ വേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വിമുക്തഭടന്മാരെ താല്കാലികമായി സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു. 755 രൂപ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. (നിലവില്‍ എച്ച്.ഡി.എസ്സിനു കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ പരിഗണിക്കില്ല) പ്രായം 56 ല്‍ താഴെ. ഒക്ടോബര്‍ അഞ്ചിന് രാവിലെ ഒന്‍പത് മണിക്ക് അസ്സല്
കൊയിലാണ്ടി, ബേപ്പൂര്‍ ഫിഷറീസ് സ്കൂളുകളിലേയ്ക്ക് കായിക പരിശീലകനെ നിയമിക്കുന്നു; ഇന്റര്‍വ്യൂ 11 ന്, വിശദമായി നോക്കാം
കൊയിലാണ്ടി: ഫിഷറീസ് സ്കൂളുകളായ GRFTHS കൊയിലാണ്ടി, ബേപ്പൂര്‍ എന്നിവിടങ്ങളിലേക്ക് വിദ്യാതീരം പദ്ധതിയുടെ ഭാഗമായി കായിക പരിശീലകനെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സംസ്ഥാന തലത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ഏതെങ്കിലും ഒരു ഇനത്തില്‍ കഴിവ് തെളിയിച്ച വ്യക്തിയോ/ ഏതെങ്കിലും ഒരു കായിക ഇനത്തില്‍ സീനിയര്‍ വിഭാഗത്തില്‍ സംസ്ഥാനതല കളിക്കാരനോ/സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കോച്ചോ ആയിരിക്കണം. ഫുട്ബോള്‍ കോച്ചുകള്‍ക്ക് മുന്‍ഗണന.
വടകരയടക്കം ജില്ലയിലെ വിവിധ സ്ക്കൂളുകളില്‍ അധ്യാപക നിയമനം; നോക്കാം വിശദമായി
വടകര: ബിഇഎം എച്ച്എസ്എസിൽ എച്ച്എസ്എസ്ടി (ജൂനിയർ) കംപ്യൂട്ടർ സയൻസ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബർ 4ന് രാവിലെ 10മണിക്ക് കോഴിക്കോട് സിഎസ്ഐ കോർപറേറ്റ് മാനേജ്മെന്റ് ഓഫീസിൽ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2724799. വടകര: വടകര ടെക്നിക്കൽ സ്ക്കൂള് ജിഐഎഫ്ഡി സെന്ററിൽ ഇംഗ്ലിഷ് ആൻഡ് വർക്ക് പ്ലേസ് സ്കിൽ ടീച്ചറുടെ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച