Category: തൊഴിലവസരം
കുറ്റ്യാടി ഉള്‍പ്പെടെ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ അധ്യാപക നിയമനം; വിശദമായി നോക്കാം
കുറ്റ്യാടി: കുറ്റ്യാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് (സീനിയർ) അധ്യാപക നിയമനം. കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ 10മണിക്ക് നടക്കുന്നതായിരിക്കും. ചെറുവണ്ണൂർ: ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ യു.പി വിഭാഗത്തിൽ ഹിന്ദി അധ്യാപകൻ, ഓഫീസിൽ പ്യൂൺ എന്നീ ഒഴിവിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ നടക്കുന്നതായിരിക്കും. Description: Recruitment
സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി നോക്കാം
കോഴിക്കോട്: കുതിരവട്ടം ഗവ. മാനസിക ആശുപത്രയില സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കു വേണ്ടി വിമുക്തഭാടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 50 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ള വിമുക്തഭടന്മാര്‍ നവംബര്‍ എട്ടിന് വൈകീട്ട് അഞ്ചിനകം ജില്ല സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ – 0495 2771881. Summary: recruitment-of-security-guard-vacancy.
വനിതകള്‍ക്ക് മോണ്ടിസ്സോറി, പ്രീ പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം; വിശദമായി നോക്കാം
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നവംബറില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ – പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ഡിഗ്രി/പ്ലസ് ടു/ എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍ – 7994449314. ടീച്ചര്‍ ട്രെയിനിംഗ് കെല്‍ട്രോണ്‍ മോണ്ടിസൊറി ടീച്ചര്‍
അത്തോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക നിയമനം ; വിശദമായി നോക്കാം
കോഴിക്കോട് : അത്തോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക നിയമനം നടത്തുന്നു. എച്ച്.എസ്.എസ്.ടി. മലയാളം(സീനിയര്‍) തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. അഭിമുഖം ബുധനാഴ്ച രാവിലെ 10 മണിക്ക് സ്‌കൂളില്‍.
കാപ്പാട് ബീച്ച്, സരോവരം ബയോ പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കായി ഗാര്‍ഡനര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി നോക്കാം
കോഴിക്കോട്: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴില്‍ കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ച്, സരോവരം ബയോ പാര്‍ക്ക്, ഭട്ട് റോഡ് ബ്ലിസ് പാര്‍ക്ക്, വടകര സാന്‍ഡ് ബാങ്ക്സ് ബീച്ച് എന്നീ ഡെസ്റ്റിനേഷനുകളിലേക്കായി ഗാര്‍ഡനര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് താല്‍ക്കാലിക ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 18 വൈകീട്ട് അഞ്ച് മണി. യോഗ്യത:
ഗാര്‍ഡനര്‍, റെഡിയോഗ്രാഫര്‍ തുടങ്ങി ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നിരവധി ഒഴിവുകള്‍; വിശദമായി നോക്കാം
ഗാര്‍ഡനര്‍ അപേക്ഷ ക്ഷണിച്ചു ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിൽ സരോവരം ബയോ പാര്‍ക്ക്, ഭട്ട് റോഡ് ബ്ലിസ് പാര്‍ക്ക്, കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ച്, വടകര സാന്‍ഡ് ബാങ്ക്സ് ബീച്ച് എന്നീ ഡെസ്റ്റിനേഷനുകളിലേക്കായി ഗാര്‍ഡനര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് താല്‍ക്കാലിക ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 18 വൈകീട്ട് അഞ്ച്
ബാലുശ്ശേരി ബിആർസിയിൽ നിരവധി ഒഴിവുകള്‍; വിശദമായി നോക്കാം
ബാലുശ്ശേരി: ബിആർസിയിൽ ഫിസിയോ തെറപ്പിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ്, ഒക്യുപേഷനൽ തെറപ്പിസ്റ്റ് എന്നീ ഒഴിവുകളിൽ താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച 11ന് രാവിലെ 10മണിക്ക് പൂനൂർ ജിഎംയുപി സ്കൂളിൽ നടക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9745349802. Description: Many vacancies in Balusherry BRC; Let’s see in detail
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഗ്യാസ് ടെക്‌നീഷ്യന്‍ കം ബയോമെഡിക്കല്‍ ടെക്‌നീഷ്യന്‍ ഇന്റര്‍വ്യൂ നടത്തുന്നു; വിശദമായി നോക്കാം
കോഴിക്കോട് : ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, മാതൃശിശു സംരക്ഷണ കേന്ദ്രം, കാസ്പിന് കീഴില്‍ മെഡിക്കല്‍ ഗ്യാസ് ടെക്‌നീഷ്യന്‍ കം ബയോമെഡിക്കല്‍ ടെക്‌നീഷ്യന്റെ (ഒരു ഒഴിവ്) ഒരു വര്‍ഷത്തേക്ക് 24000 രൂപ മാസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത – ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് കം ബയോമെഡിക്കല്‍ ടെക്‌നീഷ്യന്‍, 02 പ്ലാന്റുകള്‍/വാക്വം പ്ലാന്റുകള്‍/എയര്‍ കംപ്രസര്‍ എന്നിവ
വനിത ശിശു വികസനവകുപ്പിന്റെ കീഴിലെ ചൈല്‍ഡ് ഹെല്‍പ് ലൈനില്‍ സൂപ്പര്‍വൈസര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി നോക്കാം
കോഴിക്കോട്: മിഷന്‍ വാത്സല്യ പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസനവകുപ്പിന്റെ കീഴിലെ ചൈല്‍ഡ് ഹെല്‍പ് ലൈനില്‍ സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എമര്‍ജന്‍സി ഹെല്‍പ്പ് ലൈനില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി നവംബര്‍ 12. അപേക്ഷ ഫോറത്തിന്റെ മാതൃക wcd.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബി.എം.എസ്. ടെക്നീഷ്യന്‍ ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി നോക്കാം
കോഴിക്കോട്: ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ബി.എം.എസ്. ടെക്നീഷ്യനെ നിയമിക്കുന്നു. പ്രായപരിധി : 18-36 ഇടയില്‍. ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് എച്ച്.ഡി.എസ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ –