Category: തൊഴിലവസരം
കോഴിക്കോട് ഗവ: ലോ കോളേജില്‍ അധ്യാപക നിയമനം; വിശദമായി അറിയാം
കോഴിക്കോട്: സര്‍ക്കാര്‍ ലോ കോളേജില്‍ നിയമം, മാനേജ്മെന്റ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ അതിഥി അധ്യാപക നിയമനത്തിന് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗെസ്റ്റ് പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കും. അപേക്ഷയും ബന്ധപ്പെട്ട രേഖകളുടെ സ്വയം
വിവിധ തസ്തികളില്‍ ഒഴിവ്; എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച ഇന്ന്
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍ അക്കൗണ്ടന്റ്, സ്റ്റോര്‍ കീപ്പര്‍, ഇന്റേണല്‍ ഓഡിറ്റര്‍, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, മേണ്‍ സ്റ്റാക്ക് ട്രെയിനര്‍, സോഫ്റ്റ്വെയര്‍ ടെസ്റ്റര്‍, സെയില്‍സ് എക്സിക്യൂട്ടീവ്, സര്‍വീസ് അഡൈ്വസര്‍, ഡാറ്റാ അനലിറ്റിക്സ് ട്രെയിനര്‍ എന്നീ തസ്തികകളിലേക്ക് ഇന്ന് (ഏപ്രില്‍ 24) രാവിലെ 10.30ന് കൂടിക്കാഴ്ച നടക്കും. നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര്
വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രതിരോധം; മനുഷ്യച്ചങ്ങല തീര്‍ത്ത് എളാട്ടേരി അരുണ്‍ ലൈബ്രറി
ചേമഞ്ചേരി: വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ എളാട്ടേരി അരുണ്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. ലൈബ്രറി പ്രസിഡന്റ് എന്‍. എം . നാരായണന്‍ അധ്യക്ഷത വഹിച്ച പരിപാടി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വേണു പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ സെക്യൂരിറ്റി നിയമനം
കോഴിക്കോട്: ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ 755 രൂപ ദിവസവേതന അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വിമുക്ത ഭടന്‍മാരെ താല്‍കാലിക സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു (നിലവില്‍ എച്ച്ഡിഎസ്സിനു കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ പരിഗണിക്കുന്നതല്ല). ഉയര്‍ന്ന പ്രായ പരിധി: 56 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 19 ന് രാവിലെ ഒന്‍പതികം അസ്സല്‍ രേഖകള്‍
മലബാര്‍ കാൻസര്‍ സെന്ററില്‍ നിരവധി തൊഴിലവസരങ്ങൾ: പ്ലസ്ടു യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം
തലശ്ശേരി: ലബാർ കാൻസർ സെന്ററിലെ (MCC) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്‌കാലിക നിയമനമാണ്. ഒരോ വിഭാഗത്തിലേയും ഒഴിവുകള്‍, യോഗ്യത, ശമ്ബളം തുടങ്ങിയ താഴെ വിശദമായി നല്‍കുന്നു. ടെക്നീഷ്യൻ (ന്യൂക്ലിയർ മെഡിസിൻ) ഒഴിവ്: 2. ശമ്ബളം: 60,000 രൂപ (മറ്റ് അലവൻസുകളും ലഭ്യമായിരിക്കും). യോഗ്യത: ബിഎസ്‌സി (ന്യൂ ക്ലിയർ മെഡിസിൻ ടെക്നോളജി)/ ഡി.എം.ആർ.ഐ.ടി/ന്യൂക്ലിയർ മെഡിസിൻ
മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു
കോഴിക്കോട്: ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. 755 രൂപ ദിവസവേതന അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് വിമുക്ത ഭടന്‍മാരെ താല്‍കാലിക സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു (നിലവില്‍ എച്ച്ഡിഎസ്സിനു കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ പരിഗണിക്കുന്നതല്ല). ഉയര്‍ന്ന പ്രായ പരിധി: 56 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 19 ന് രാവിലെ
സെക്യൂരിറ്റി നിയമനം; വിശദമായി അറിയാം
കോഴിക്കോട്: കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ സെക്യൂരിറ്റിയെ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്ക് വിമുക്ത ഭടന്‍മാരെയാണ് താല്‍കാലിക സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നത്. നിലവില്‍ എച്ച്ഡിഎസ്സിനു കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ പരിഗണിക്കുന്നതല്ല. 755 രൂപയാണ് ദിവസവേതനം. ഉയർന്ന പ്രായ പരിധി: 56 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 19 ന് രാവിലെ ഒന്‍പതിനകം
അസാപ് കേരള സെന്ററിലേയ്ക്ക് ബിസിനസ്സ് പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു; വിശദമായി അറിയാം
കോഴിക്കോട്: ജില്ലയിലെ അസാപ് കേരള സെന്ററിലേക്ക് ബിസിനസ്സ് പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. ഇന്റര്‍വ്യൂ ഏപ്രില്‍ 12 ന് ജിഎച്ച്എസ്എസ് കാരപ്പറമ്പയില്‍ രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ. ഫോണ്‍ – 8606087207 / 9567976465.
കോഴിക്കോട് ഇംഹാന്‍സില്‍ ലാബ് അസിസ്റ്റന്റ് നിയമനം; വിശദമായി അറിയാം
കോഴിക്കോട്: കോഴിക്കോട് ഇംഹാന്‍സിലേക്ക് ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്നോളജി. അപേക്ഷ ഏപ്രില്‍ 15ന് വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍ ഇംഹാന്‍സ്, മെഡിക്കല്‍ കോളോജ് (പി.ഒ) 673008 വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.imhans.ac.in സന്ദര്‍ശിക്കുക. ഫോണ്‍ – 0495 2359352. Description” Lab
കൊയിലാണ്ടി ഗവ: താലൂക്ക് ഹോമിയോ ആശുപത്രിയില്‍ ഹെല്‍ത്ത് വര്‍ക്കര്‍, നഴ്‌സ് നിയമനം
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ (കാരുണ്യ പാലിയേറ്റീവ് കെയര്‍ പദ്ധതി എന്‍എഎം) (കാരാര്‍ അടിസ്ഥാനത്തില്‍), സ്റ്റാഫ് നഴ്സ് (താത്കാലിക ദിവസവേതനാടിസ്ഥാനത്തില്‍) എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. എഎന്‍എം/ജിഎന്‍എം വിത്ത് എംഎസ് ഓഫീസ് എന്നീ യോഗ്യതയുള്ളവര്‍ക്ക് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയിലേക്കും (ശമ്പളം- 15000 രൂപ, പ്രായം –