Category: തൊഴിലവസരം

Total 327 Posts

പുറമേരി അരൂരിലെ കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ ഒഴിവ്; വിശദമായി അറിയാം

പുറമേരി: പുറമേരി പഞ്ചായത്തിൽ അരൂരിൽ പ്രവർത്തിക്കുന്ന കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ ഒഴിവ്. ലാബ് ടെക്നിഷ്യൻ ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. നിയമന കൂടിക്കാഴ്ച നാളെ രാവിലെ 9.30ന് നടക്കും. ഉദ്യോ​ഗാർത്ഥികൾ യോ​ഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. Summary: Vacancy in Family Health Center at Pumari Arur.

അഴിയൂർ കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ ഒഴിവ്; വിശദമായി അറിയാം

വടകര: അഴിയൂർ കുടുംബാരോ​ഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഉദ്യോ​ഗാർത്ഥികളുടെ അഭിമുഖം സെപ്തംബർ 19 ന് നടക്കും. താൽപ്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.

ചക്കിട്ടപാറ ബി.പി.എഡ് സെന്ററിൽ അധ്യാപക നിയമനം

പേരാമ്പ്ര : ചക്കിട്ടപാറ ബി.പി.എഡ്. സെന്ററിൽ അധ്യാപക ഒഴിവ്. ഐ.ടി, ഇംഗ്ലീഷ് വിഷയങ്ങളിലാണ് അധ്യാപകരെ നിയമിക്കുന്നത്. അഭിമുഖം സെപതംബർ 24-ന് രാവിലെ 11 മണിക്ക് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ: 9947018365. Description: Teacher Recruitment in Chakkittapara B.P.Ed Center  

ജിആര്‍എഫ്ടിഎച്ച്എസ് കൊയിലാണ്ടി, ബേപ്പൂര്‍ സ്‌കൂളുകളിലേക്ക് കായിക പരിശീലകനെ നിയമിക്കുന്നു; വിശദമായി അറിയാം

കൊയിലാണ്ടി: കോഴിക്കോട് ഫിഷറീസ് സ്‌കൂളുകളായ ജിആര്‍എഫ്ടിഎച്ച്എസ് കൊയിലാണ്ടി, ബേപ്പൂര്‍ സ്‌കൂളുകളിലേക്ക് വിദ്യാതീരം പദ്ധതിയുടെ ഭാഗമായി കായിക പരിശീലകനെ നിയമിക്കുന്നു. സെപ്തംബര്‍ 19ന് രാവിലെ 11.30ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2383780. Summary: GRFTHS is hiring sports coach for Koilanti and Beypur schools.

മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു; വിശദമായി നോക്കാം

കൊയിലാണ്ടി: മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ഫിസിയോതെറാപ്പിസ്റ്റിനെ താത്കാലികാടിസ്ഥാനത്തില്‍ വേതനടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത -ബി പി ടി /എം പി ടി. യോഗ്യതയുള്ളവര്‍ ആശുപത്രി മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ 18/09/2024 ന് 11 മണിക്ക് നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തിദിവസങ്ങളില്‍ ആശുപത്രി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. Summary: Employing Physiotherapist at Meladi

ജോലി അന്വേഷിച്ച് നടക്കുകയാണോ നിങ്ങള്‍? ; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ വിവിധ തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നു, വിശദമായി നോക്കാം

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍, അക്കൗണ്ടന്റ് , ഐ.ടി അസിസ്റ്റന്റ് എന്നീ തസ്തികകളിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അക്രഡിറ്റ്ഡ് എഞ്ചിനീയറിംഗ് തസ്തികയിലേയ്ക്കും അക്കൗണ്ടന്റ്, ഐടി തസ്തികയിലേയ്ക്ക് എല്ലാ വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യത അക്രഡിറ്റ്ഡ് എഞ്ചിനീയര്‍- ബി.ടെക്

വടകര കോളേജ് ഓഫ് എഞ്ചിനീയറിങില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്; വിശദമായി നോക്കാം

വടകര: കോളേജ് ഓഫ് എഞ്ചിനീയറിങ് വടകരയില്‍ (മണിയൂര്‍) അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്. എംസിഎ വിഷയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസി. പ്രൊഫസറെ നിയമിക്കുന്നു. സെപ്തംബര്‍ 11 ന് രാവിലെ 10 മണിക്കകം മണിയൂര്‍ കുറുന്തോടിയിലുള്ള കോളേജ് ഓഫീസില്‍ അഭിമുഖം നടക്കും. ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദമുള്ള (എംസിഎ/ എം ടെക് കമ്പ്യൂട്ടര്‍ സയന്‍സ്) ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ

വടകര കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി നോക്കാം

വടകര: കോളജ് ഓഫ് എന്‍ജിനീയറിങ് വടകരയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. മാത്തമാറ്റിക്‌സ് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേയ്ക്കാണ് നിയമനം നടത്തുന്നത്. കൂടിക്കാഴ്ച സെപ്തംബര്‍10 ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലെ കോളജ് ഓഫിസില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 04962536125.

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി നിയമനം; വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ സെക്യൂരിറ്റിയെ നിയമിക്കുന്നു. 755രൂപ ദിവസവേതന അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. നല്ല ആരോഗ്യമുള്ള വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 56 വയസ്സിന് താഴെ. നിലവില്‍ എച്ച്.ഡി.എസിനു കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ പരിഗണിക്കുന്നതല്ല. സെപ്റ്റംബര്‍ ആറിനാണ് അഭിമുഖം. രാവിലെ ഒമ്പതുമണിക്ക് അസല്‍ രേഖകള്‍

കൊയിലാണ്ടി ഗവ: ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി നോക്കാം

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മ്മാരെ നിയമിക്കുന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റെനന്‍സ് (ICTSM) , മള്‍ട്ടിമീഡിയ ആനിമേഷന്‍ ആന്‍ഡ് സ്‌പെഷ്യല്‍ എഫക്ടസ് (MASE ) , കംപ്യൂട്ടര്‍ ഹാര്‍ഡ്വേയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റെനന്‍സ് (CHNM), കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാം അസിസ്റ്റന്‍ഡ് (COPA ) , എന്നീ ട്രേഡുകളിലാണ് ജൂനിയര്‍