Category: തൊഴിലവസരം

Total 327 Posts

ഉള്ള് പിടഞ്ഞിട്ടും അവന്‍ സ്‌പൈക്ക് അണിഞ്ഞു, മൈതാനം അവനെ ചേർത്തണച്ചു; സങ്കടക്കടല്‍ താണ്ടി വെങ്ങളം സ്വദേശി മുഹമ്മദ് മിര്‍ഷാഫിന്റെ സ്വര്‍ണത്തിളക്കം

ചേമഞ്ചേരി: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ ഇന്നലെ സ്‌പൈക്ക് അണിഞ്ഞ്‌ ഇറങ്ങുമ്പോള്‍ മിര്‍ഷാഫിന്റെ ഉള്ളൊന്നു പിടഞ്ഞിരുന്നു. എന്നാല്‍ അവസാനനിമിഷം സ്വര്‍ണമെഡല്‍ നേടിയതോടെ ആശ്വാസമായി. ഉപ്പയുടെ വേര്‍പാടിന്റെ വേദനയിലാണ് മിര്‍ഷാഫ് ഇന്നലെ ജില്ലാ ജൂനിയര്‍ അത് ല്റ്റിക് മീറ്റില്‍ അണ്ടര്‍ ഫിഫ്റ്റീന്‍ ലോങ് ജംപ് മത്സരത്തിനായി സ്‌ക്കൂള്‍ ടീമിനൊപ്പം ഗ്രൗണ്ടിലെത്തിയത്. ഉപ്പയുടെ മരണശേഷം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി

പേരാമ്പ്ര സി.കെ.ജി.എം. ഗവ. കോളേജിൽ അധ്യാപക നിയമനം; വിശദമായി നോക്കാം

പേരാമ്പ്ര: സി.കെ.ജി.എം ഗവ. കോളേജിൽ ഫിസിക്സ് വകുപ്പിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച മൂന്നിന് രാവിലെ 11മണിക്ക് നടക്കുന്നതായിരിക്കും. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റില്ലാത്തവരെയും പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തവരാകണം. Description: teacher Recruitment in Perambra C.K.G.M. Govt college

കോഴിക്കോട് ദേശീയ ആരോഗ്യദൗത്യത്തിന് കീഴില്‍ വിവിധ തസ്തികളില്‍ ഒഴിവ്; വിശദമായി നോക്കാം

കോഴിക്കോട്: കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, ഓഡിയോളജിസ്റ്റ്, പാലിയേറ്റീവ് കെയര്‍ നഴ്സ്, ഡെവലപ്മെന്റ് തെറാപിസ്റ്റ് തസ്തികളിലേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു ഒക്ടോബര്‍ ഒന്നിന് വൈകീട്ട് അഞ്ചിനകം അതത് ലിങ്കില്‍ അപേക്ഷ നല്‍കണം. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ www.arogyakeralam.gov.in Â. ഫോണ്‍: 0495-2374990. സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍- https://docs.google.com/forms/d/1pxWLLv0s8J2 CLU4iEe22F8QbDkvb478SDeV0m6jj6fA/edit

വടകര ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ ജോലി ഒഴിവ്

വടകര: ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ ജോലി ഒഴിവ്. ന്യൂറോ ടെക്നിഷ്യന്റെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. നിയമന അഭിമുഖം ഒക്ടോബർ 1ന് രാവിലെ 11 മണിക്ക് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 0496 2524259 Description: Vacancy in Vadakara Government District Hospital     

പേരാമ്പ്രയിലെ വിവിധ സ്‌ക്കൂളുകളില്‍ അധ്യാപക ഒഴിവ്; വിശദമായി നോക്കാം

പേരാമ്പ്ര: മുളിയങ്ങൽ ചെറുവാളൂർ ജി.എൽ.പി സ്‌ക്കൂളില്‍ ഫുൾടൈം അറബിക് അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം 26ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്നതായിരിക്കും. പേരാമ്പ്ര: പാലേരി വടക്കുമ്പാട് ജി.എൽ.പി സ്കൂളിൽ അറബിക് ഫുൾടൈം ജൂനിയർ ലാംഗ്വേജ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 26ന് വൈകീട്ട് മൂന്ന് മണിക്ക്‌ നടക്കുന്നതായിരിക്കും. Description: Teacher vacancy in various schools in

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യനെ നിയമിക്കുന്നു; വിശദമായി അറിയാം

പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് പാരാമെഡിക്കല്‍ രജിസ്‌ട്രേഷനുള്ള (ഡിഎംഇ) ടെക്‌നീഷ്യനെ നിയമിക്കുന്നു. ഒഴിവിലേക്കുള്ള അപേക്ഷ സെപ്തംബര്‍ 30ന് വൈകുന്നേരം 4മണിക്ക് മുമ്പായി ലഭിക്കുന്ന രീതിയില്‍ ബയോഡാറ്റ സഹിതം ഓഫീസില്‍ എത്തിക്കേണ്ടതാണ്. Description: Perambra Taluk Hospital Hiring Dialysis Technician

പേരാമ്പ്ര വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ അധ്യാപക നിയമനം

പേരാമ്പ്ര: വടക്കുമ്പാട് ഹയര്‍ സെക്കന്റി സ്‌ക്കൂളില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. പ്ലസ് ടു വിഭാഗത്തില്‍ ഗണിതം വിഭാഗത്തിലാണ് ഒഴിവ്. ഒഴിവിലേക്കുള്ള അഭിമുഖം സെപ്തംബര്‍ 25ന് രാവിലെ 11മണിക്ക് സ്‌ക്കൂള്‍ ഓഫീസില്‍ നടക്കുന്നതായിരിക്കും. Description: Teacher Recruitment in vadakkumbad Higher Secondary School

വടകര കോളേജ് ഓഫ് എഞ്ചിനിയറിങിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

വടകര : കോളേജ് ഓഫ് എൻജിനിയറിങിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്. കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. എം.ടെക്. ഒന്നാംക്ലാസ് ബിരുദമാണ് യോ​ഗ്യത. ഉദ്യോ​ഗാർത്ഥികൾ സെപ്തംബർ 25-ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലെ കോളേജ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04962537225. Summary: Vacancy of Assistant Professor in

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിവിധ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ റിജിയണല്‍ വിആര്‍ഡി ലാബില്‍ Acute Encephalitis Syndrome (AES) -മായി ബന്ധപ്പെട്ട ഐസിഎംആര്‍ പഠനത്തിലേക്ക് പ്രൊജക്റ്റ് ടെക്നിക്കല്‍ അസിസ്റ്റന്റ് (ഒരു ഒഴിവ്), പ്രൊജക്റ്റ് ടെക്നിക്കല്‍ ഓഫീസര്‍ (ഒരു ഒഴിവ്) എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. വയസ്, യോഗ്യത, ഐഡന്റിറ്റി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം

മാളിക്കടവ് ഗവ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ അഭിമുഖം 24 ന്; വിശദമായി നോക്കാം

കോഴിക്കോട് : മാളിക്കടവിലെ ഗവ. വനിത ഐടിഐയില്‍ കോസ്മെറ്റോളജി ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു. യോഗ്യത ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ബ്യൂട്ടി കള്‍ച്ചര്‍/കോസ്മറ്റോളജി എന്നിവയില്‍ ഡിപ്ലോമ/രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം (സ്വകാര്യമേഖലയിലെ പ്രവൃത്തി പരിചയവും പരിഗണിക്കും). യോഗ്യത, പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍