Category: തൊഴിലവസരം
പേരാമ്പ്ര ഗവ. ഐടിഐയില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം
പേരാമ്പ്ര: പേരാമ്പ്ര ഗവ. ഐടിഐ യില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 27 ന് രാവിലെ 11 മണിക്ക് നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ ബിടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ടിസി/ എന്‍എസി യും
ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ അധ്യാപക ഒഴിവ്; അറിയാം വിശദമായി
വടകര: വടകര ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ സയന്‍സ് ആന്‍ഡ് മാത്സ് (എച്ച്.എസ്.എ. ഫിസിക്കല്‍ സയന്‍സ്) തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച 19ന് രാവിലെ 11മണിക്ക് നടക്കുന്നതായിരിക്കും. കോഴിക്കോട് : പരപ്പനങ്ങാടി എല്‍.ബി.എസ്. മോഡല്‍ ഡിഗ്രി കോളേജില്‍ ഫിസിക്കല്‍ എജുക്കേഷന്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. നവംബര്‍ 25-നകം [email protected] എന്നതിലേക്ക് ഇ-മെയില്‍ ആയോ
മണിയൂര്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ക്യാമ്പ് അസിസ്റ്റന്റ് നിയമനം; വിശദമായി അറിയാം
മണിയൂര്‍: മണിയൂര്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ കേരള ടെക്നോളജിക്കല്‍ യൂണിവേഴ്‌സിറ്റി (KTU) ആരംഭിക്കുന്ന പരീക്ഷ മൂല്യനിര്‍ണയ ക്യാമ്പ് ഓഫീസിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ബിരുദ/ ഡിപ്ലോമ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 18 ന് രാവിലെ
കുറ്റ്യാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ഇസിജി ടെക്നിഷ്യൻ ഒഴിവ്; വിശദമായി നോക്കാം
കുറ്റ്യാടി: കുറ്റ്യാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ഇസിജി ടെക്നിഷ്യന്റെ ഒഴിവ്. ഒഴിവിലേക്ക് നിയമനം നടത്തുന്നതിന്റെ ഭാഗമായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. നവംബർ 23നുള്ളിൽ അപേക്ഷ നൽകണം . കൂടുതൽ വിവരങ്ങൾക്ക് ആശുപത്രി അധികൃതരുമായി ബന്ധപ്പെടുക. Summary: ECG Technician Vacancy in Kuttyadi Government Taluk Hospital.
കണ്‍സ്യൂമര്‍ഫെഡിന്റെ നീതി മെഡിക്കല്‍ സ്റ്റോറുകളിലേക്ക് ഫാര്‍മസിസ്റ്റ് ഇന്റ്‌റര്‍വ്യൂ നടത്തുന്നു; വിശദമായി നോക്കാം
കോഴിക്കോട്, വയനാട് ജില്ലകളിലെ കണ്‍സ്യൂമര്‍ഫെഡിന്റെ നീതി മെഡിക്കല്‍ സ്റ്റോറുകളിലേക്ക് ഫാര്‍മസിസ്റ്റുകളെ ആവശ്യമുണ്ട്. യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 15 ന് രാവിലെ 11 മണിക്ക് കണ്‍സ്യൂമര്‍ഫെഡ് കോഴിക്കോട് റീജിയണല്‍ ഓഫീസില്‍ (മുതലക്കുളം) നടക്കുന്ന ‘വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0495-2721081, 2724299.
ജോലി തേടി അലയുന്നവരാണോ?; എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു, വിശദമായി അറിയാം
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ നവംബര്‍ 16 ന് രാവിലെ 10.30 ന് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ഹോം കണകട് ടെക്നീഷ്യന്‍, അക്കൗണ്ടന്റ്, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, റിസീവര്‍ /സ്റ്റോക്ക് ഇന്‍ വാര്‍ഡ് എക്സിക്യൂട്ടിവ്, വെജിറ്റബിള്‍ പര്‍ച്ചേയ്സര്‍, ഫിഷ് കട്ടര്‍, കുക്ക്, വെയ്റ്റര്‍, ജ്യൂസ് മേക്കര്‍, ഇലക്ട്രിഷ്യന്‍,
ചക്കിട്ടപ്പാറ പഞ്ചായത്തില്‍ താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയമിക്കുന്നു; വിശദമായി നോക്കാം
ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ പഞ്ചായത്തില്‍ താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയമിക്കുന്നു. പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം, ഹരിതകര്‍മ സേനയുടെ വാഹനം എന്നിവയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് താല്‍ക്കാലിക ഡ്രൈവറെ നിയമിക്കുന്നത്. നിയമന അഭിമുഖം 15ന് രാവിലെ 11മണിക്ക് പഞ്ചായത്ത് ഓഫിസില്‍ നടക്കും.
വടകര ഗവ. ആയുര്‍വേദ ആശുപത്രിയില്‍ തെറാപ്പിസ്റ്റ് നിയമനം; വിശദമായി നോക്കാം
വടകര: ഗവ. ആയുര്‍വേദ ആശുപത്രിയില്‍ മനോജ്‌മെന്റ് കമ്മിറ്റിക്ക് കീഴില്‍ പഞ്ചകര്‍മ തെറാപ്പിസ്റ്റിനെ (പുരുഷന്‍) നിയമിക്കുന്നു. യോഗ്യത ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള ഒരു വര്‍ഷത്തെ പഞ്ചകര്‍മ തെറാപ്പിസ്റ്റ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അഭിമുഖം നവംബര്‍ 15ന് രാവിലെ 10മണിക്ക് നടക്കുന്നതായിരിക്കും. Description: Therapist Vacancy Vadakara Govt. Ayurvedic Hospital
ഓഫ്സെറ്റ് പ്രിന്റര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി നോക്കാം
കോഴിക്കോട്: കുതിരവട്ടത്ത് ഇംഹാന്‍സിന്റെ പുനരധിവാസ കേന്ദ്രത്തിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഓഫ്സെറ്റ് പ്രിന്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 13 നു വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് (പി.ഒ) 673008 എന്ന വിലാസത്തില്‍ അയക്കണം. യോഗ്യത. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി/ ഗവ. അംഗീകൃത ഡിപ്ലോമ ഇന്‍ പ്രിന്റിങ് ടെക്നോളജി / കെജിടിഎ ഇതില്‍ ഏതെങ്കിലും
അധ്യാപക ജോലിയാണോ ലക്ഷ്യം? വിവിധ സ്‌കൂളുകളില്‍ അധ്യാപകരെ നിയമിക്കുന്നു
ഏറാമല: ഓർക്കാട്ടേരി കെ.കെ.എം.ജി. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവിലേക്കാണ് നിയമനം. അഭിമുഖം തിങ്കളാഴ്ച (നവംബർ 11) രാവിലെ 10.30-ന് നടക്കും. കോഴിക്കോട്: മീഞ്ചന്ത ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അറബിക് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബർ 11-ന് രാവിലെ 11 മണിക്ക് സ്‌കൂള്‍