Category: കോഴ്സ്
ആനിമേറ്റർ, കോസ്മറ്റോളജിസ്റ്റ്; മേപ്പയൂർ ജിവിഎച്ച്എസ്എസിൽ പുതുതായി ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെൻറ് സെൻററിലേക്ക് അഡ്മിഷൻ ആരംഭിച്ചു
മേപ്പയ്യൂർ: പൊതുവിദ്യാഭ്യാസ വകുപ്പ് മേപ്പയൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെൻറ് സെൻററിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ആനിമേറ്റർ, കോസ്മറ്റോളജിസ്റ്റ് എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്. വൈജ്ഞാനിക സമൂഹത്തിൽ അറിവിൻറെയും വൈദഗ്ധ്യത്തിൻറെയും പ്രാപ്യത എല്ലാവരിലേക്കും എത്തിക്കുക, സാമൂഹ്യമായ പൂർണ ഇടപെടൽ ശേഷി പൗരന്മാരായി കുട്ടികൾ വികാസം പ്രാപിക്കുക എന്നിവയാണ് കോഴ്സ് കൊണ്ട്
സൗജന്യ ടു വീലര്‍ മെക്കാനിക്ക് പരിശീലനം; നോക്കാം വിശദമായി
കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ ഗ്രാമവികസന മന്ത്രാലയത്തിന് കീഴില്‍ കോഴിക്കോട് മാത്തറയിലെ കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ ടു വീലര്‍ മെക്കാനിക്ക് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 30 ദിവസമാണ് പരിശീലനം. 18 മുതൽ 45 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് മൂന്ന്. ഫോണ്‍: 9447276470.
എസ്.എസ്.എല്‍.സി കഴിഞ്ഞവരാണോ നിങ്ങള്‍?; പ്രിന്റിങ് ടെക്നോളജി കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് സി-ആപ്റ്റിന്റെ കോഴിക്കോട് സബ്സെന്ററില്‍ നടത്തുന്ന ഒരു വര്‍ഷത്തെ കെജിടിഇ പ്രീ-പ്രസ്സ് ഓപറേഷന്‍, പ്രസ്സ് വര്‍ക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്‍ഡ് ഫിനിഷിങ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി പാസായവര്‍ക്ക് മെയ് 20 വരെ അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ/ഒഇസി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യവും സ്റ്റൈപ്പന്റും ലഭിക്കും. ഒബിസി/എസ്ഇബിസി/മുന്നാക്ക
കെല്‍ട്രോണില്‍ തൊഴിലധിഷ്ടിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം
കോഴിക്കോട്: കെല്‍ട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലെ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് വിഷ്വല്‍ ഇഫക്ട്‌സ് (മൂന്ന് മാസം), കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജീസ് (ഒരു വര്‍ഷം) കോഴ്സുകളിലേക്കാണ് അഡ്മിഷന്‍. കൂടുതല്ഡ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2301772, 8590605275.
കോഴിക്കോട് കെൽട്രോൺ സെന്ററിൽ നിരവധി അവധിക്കാല കമ്പ്യൂട്ടർ കോഴ്‌സുകൾ; അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് ജില്ലയിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ പ്രൈമറി തലം മുതലുള്ള വിദ്യാർഥികൾക്ക് അനുയോജ്യമായ അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹാർഡ്‌വെയർ, ഗ്രാഫിക്ക് ഡിസൈൻ, കമ്പ്യൂട്ടർ പ്രോഗ്രാമിങ്’ തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താൽപര്യമുള്ളവർ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക്‌റോഡിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററുമായി ബന്ധപ്പെടുക. അല്ലെങ്കിൽ
ഫാഷന്‍ ഡിസൈങ് കോഴ്‌സ് പഠിക്കുവാന്‍ താത്പര്യമുള്ളവരാണോ?; കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: തളിപ്പറമ്പ് നാടുകാണി കിന്‍ഫ്ര ടെക്‌സ്റ്റെയില്‍സ് സെന്ററിലെ അപ്പാരല്‍ ട്രയിനിങ് ആന്റ് ഡിസൈന്‍ സെന്റര്‍ നടത്തുന്ന മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ ( ബി വോക് എഫ് ഡി ആര്‍), അപ്പാരല്‍ മാനുഫാക്്ച്ചറിംഗ് ആന്റ്് എന്‍ട്രപ്രണര്‍ഷിപ്പ്് (ബി വോക്ക് എഎംഇ) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത – പ്ലസ്ടു. താല്‍പ്പര്യമുളളവര്‍ അപ്പാരല്‍ ട്രയിനിങ്
സൗജന്യ സിവില്‍ സര്‍വ്വീസ് പരിശീലനം; വിശദമായി അറിയാം
കോഴിക്കോട്: അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ അംഗത്വം നേടി കുടിശ്ശിക കൂടാതെ കൃത്യമായി അംശാദായം അടച്ചുവരുന്നതുമായ അംഗങ്ങളുടെ മക്കള്‍ക്ക് കിലെയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സര്‍വ്വീസ് പ്രിലിമിനറി/മെയിന്‍സ് പരീക്ഷക്ക് സൗജന്യമായി പരിശീലനം നല്‍കുന്നു. സൗജന്യമായി പരിശീലനം ലഭിക്കുന്നതിനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി ഏപ്രില്‍ 30. താത്പര്യമുള്ള അംഗങ്ങള്‍ ഏപ്രില്‍ 28 ന്
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റ്റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് 7994926081 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
പ്ലസ്ടു കഴിഞ്ഞവരാണോ?; അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു, വിശദമായി അറിയാം
കോഴിക്കോട് : കോഴിക്കോട് ഗവ.വനിത ഐടിഐ, ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ഐടിഐ, ഡിഗ്രി എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8086415698, 9746953685 നമ്പറില്‍ ബന്ധപ്പെടാം. Summary: Are you a Plus Two graduate?; Applications invited for Administration course, know the