Category: ആരോഗ്യം
എല്ലാ പനിയും തലവേദനയും മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളല്ല, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രോഗം വരാതെ സൂക്ഷിക്കാം!!
മേമുണ്ട സ്ക്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് രക്ഷിതാക്കള്‍. എന്നാല്‍ വൃത്തിയുള്ള ചുറ്റുപാടില്‍ ആഹാര സാധനങ്ങളും കുടിവെള്ളവും അടച്ച് സൂക്ഷിക്കുകയും മറ്റും ചെയ്താല്‍ മഞ്ഞപ്പിത്തത്തെ ഒരുപരിധിവരെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കും. മഞ്ഞപ്പിത്ത രോഗത്തെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും വിശദമായി അറിയാം. എന്താണ് മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മഞ്ഞപ്പിത്തം (വൈറല്‍ ഹെപ്പറ്റൈറ്റിസ്). മഞ്ഞപ്പിത്തം എ,
മലമ്പനിക്കെതിരെ ഊര്‍ജ്ജിത പ്രതിരോധം; ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ്
കോഴിക്കോട്: മഴക്കാലം കണക്കിലെടുത്ത്, കൊതുകു മൂലം പടരുന്ന രോഗമായ മലമ്പനി പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ്. അനോഫിലസ് വിഭാഗത്തില്‍പ്പെട്ട പെണ് കൊതുകുകളാണ് മലമ്പനി പരത്തുന്നത്. പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശീ വേദനയുമാണ് പ്രാരംഭ ലക്ഷണം. വിറയലോടു കൂടി ആരംഭിച്ച് ശക്തമായ പനിയും വിറയലും ദിവസേനയോ, ഒന്നിടവിട്ട ദിവസങ്ങളിലോ ആവര്‍ത്തിക്കാം. ഇതോടൊപ്പം മനം പുരട്ടല്‍,
പഞ്ഞമാസമായ കര്‍ക്കടകത്തിലെ ആരോഗ്യ സംരക്ഷണം എന്തിന്? കര്‍ക്കടക ചികിത്സയുടെ പ്രധാന്യമെന്തെന്നറിയാം
വേനലില്‍ നിന്ന് മഴയിലേക്ക് മാറുന്നതോടെ, ശരീരബലം കുറയുന്നതു വഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി കര്‍ക്കടക ചികിത്സയിലൂടെ വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം. മനുഷ്യശരീരത്തെ നിലനിര്‍ത്തുന്ന ത്രിദോഷങ്ങളായ വാത, പിത്ത, കഫങ്ങളുടെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ചികിത്സാരീതികളും പഥ്യാഹാരവുമാണ് കര്‍ക്കടക ചികിത്സ നിഷ്ക്കര്‍ഷിക്കുന്നത്. ആയുര്‍വേദത്തിലെ പഞ്ചകര്‍മ്മങ്ങളില്‍ പെടുന്ന വമനം, വിരേചനം, വസ്തി, നസ്യം എന്നീ ശോധനാ ചികിത്സകളാണ് കര്‍ക്കടക ചികിത്സയില്‍ പ്രധാനം.
മെലിഞ്ഞൊതുങ്ങിയ വയർ ഇത്ര ഈസിയോ? ശരീരഭാരവും കുടവയറും കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ അറിയാം
ഇന്ന് പലരുടെയും പ്രധാന പ്രശ്നമാണ് കുടവയർ. സ്ത്രീകളിലായാലും പുരുഷന്മാരിലായാലും കുടവയർ കൂടികൊണ്ടിരിക്കുകയാണ്. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരെല്ലാം പ്രധാനമായും കുടവയറിനെയാണ് പലപ്പോഴും ലക്ഷ്യമിടാറുള്ളതും. ഒട്ടിയ വയർ പലർക്കും ഫിറ്റ്നസിന് പുറമേ സൗന്ദര്യ മോഹം കൂടിയാണ്. എന്നാൽ ഇതെങ്ങനെ നേടണമെന്ന് പലർക്കും അറിയില്ല. അമിത വണ്ണവും കുടവയറും പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. അതിനാൽ പ്രമേഹത്തിനും ഹൃദ്രോഗത്തിനും
പനങ്കുല പോലെ മുടിവേണോ? എങ്കില്‍ തേങ്ങാവെള്ളം ഇനി കളയേണ്ട
തേങ്ങാവെള്ളം ഇനി കളയണ്ട. തേങ്ങാവെള്ളം കൊണ്ട് മുടി കഴുകിയാൽ മുടി പനങ്കുലപോലെ വളരും. ന്നെ മുടിയെ മികച്ചതാക്കാൻ തേങ്ങാവെള്ളം ഉപയോഗിക്കാവുന്നതാണ്. തേങ്ങാവെള്ളം കൊണ്ട് മുടി കഴുകുന്നത് തലയോട്ടിയിലും മുടിയിലും ജലാംശം നിർത്തുകയും വരൾച്ച തടയുകയും ചെയ്യുന്നു. തേങ്ങാ വെള്ളത്തിൽ വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ മുടി
യൂറിക് ആസിഡ് അത്ര നിസ്സാരക്കാരനല്ല, ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യസ്ഥിതി മോശമാകും; രോഗലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും എന്തെല്ലാമെന്ന് നോക്കാം
തിരക്കുപിടിച്ച ജീവിതത്തിലൂടെയാണ് നാം എല്ലാവരും കടന്നുപോകുന്നത്. അത് കൊണ്ട് തന്നെ പലതരത്തിലുള്ള ജീവിതശെെലി രോഗങ്ങൾ പലരേയും അലട്ടുന്നു. അതിലൊന്നാണ് ഹൈപ്പർയൂറിസെമിയ എന്ന രോഗാവസ്ഥ. ശരീരത്തിൽ ഉയർന്ന അളവിൽ യൂറിക് ആസിഡ് ഉണ്ടാകുന്നതിന് കാരണമാകുന്ന രോഗാവസ്ഥയാണ് ഹൈപ്പർയൂറിസെമിയ എന്നത്. മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉൽപന്നമാണ് യൂറിക് ആസിഡ്. ഈ പ്രക്രിയയിൽ
പനി, ക്ഷീണം, ശക്തമായ ശരീരവേദന; ഈ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കണം, എലിപ്പനിയുടെ ലക്ഷണമാവാം, എടുക്കാം മുന്‍കരുതലുകള്‍
കോഴിക്കോട്: മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനി പ്രതിരോധത്തിനായി മുന്‍കരുതലുകള്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പനി, തലവേദന, ക്ഷീണം, ശക്തമായ ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനി സംശയിക്കുകയും ഡോക്ടറുടെ അടുത്തെത്തി വിദഗ്ധ ചികിത്സ തേടുകയും ചെയ്യണം. കൈകാലുകളില്‍ മുറിവുള്ളപ്പോള്‍ വെള്ളക്കെട്ടിലും മലിനമായ മണ്ണിലും ഇറങ്ങാതിരിക്കുകയും ജോലിക്കായി ഇറങ്ങേണ്ടി വന്നാല്‍ മുറിവുകള്‍ വെള്ളം കടക്കാത്തവിധം
മഴക്കാലത്ത് ഇടവിട്ടുള്ള പനി വന്നാല്‍ നിസാരമായി കാണരുത്; മലമ്പനിയുടെ ലക്ഷണമാവാം, അറിയാം വിശദമായി
കടുത്ത വേനല്‍ കഴിഞ്ഞുള്ള മഴക്കാലത്തിനായി എല്ലാവരും കാത്തിരിപ്പിലാണ് . എന്നാല്‍ മഴക്കാലത്തിനൊപ്പം പല തരത്തിലുള്ള രോഗങ്ങളും നമ്മളെ കാത്തിരിക്കുന്നുണ്ട്. കോളറ, മലമ്പനി, എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, ചിക്കന്‍ഗുനിയ, പന്നിപ്പനി തുടങ്ങിയവയാണ് മഴക്കാലത്തെ പ്രധാന രോഗങ്ങള്‍. ഇവയില്‍ മഴക്കാലത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന രോഗമാണ് മലമ്പനി. എന്നാല്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ മലമ്പനിയില് നിന്നും രക്ഷപ്പെടാം. മലമ്പനിയുടെ രോഗലക്ഷണങ്ങളെക്കുറിച്ചും
ചാടിവരുന്ന വയറാണോ നിങ്ങളുടെ പ്രശ്നം? വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഈ ടിപ്പുകള്‍ നിങ്ങളെ സഹായിക്കും
വീര്‍ത്തുവരുന്ന വയറ് സ്ത്രീകളും പുരുഷന്മാരും ഒരേ പോലെ അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. ശരീരത്തിന്റെ മറ്റേത് ഭാഗത്തേക്കാള്‍ വേഗത്തില്‍ കൊഴുപ്പ് അടിയുന്ന ഇടമാണ് വയറ്. അടിവയറ്റിലെ കൊഴുപ്പ് നഷ്ടപ്പെടുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഒരു ലക്ഷ്യമാണ്. കൊഴുപ്പ് കുറയ്ക്കാന്‍ ആളുകള്‍ എല്ലാത്തരം ഭക്ഷണക്രമങ്ങളും വ്യായാമങ്ങളും പരീക്ഷിക്കുന്നു. എന്നിരുന്നാലും, നമ്മള് എന്തുതന്നെ ശ്രമിച്ചാലും വയറിലെ കൊഴുപ്പ് അത്ര പെട്ടെന്ന് കുറയില്ല. വയറിലെ
വില്ലന്‍ മയോണൈസ് തന്നെ; പരിശോധനകള്‍ കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്, ഷവര്‍മ നിര്‍മ്മിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടി വീഴും
മാര്‍ച്ച്, എപ്രില്‍, മെയ് മാസങ്ങളിലായി ജില്ലയിലെ ഷവര്‍ കടകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ 23 കടകള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ കടകളിലെയെല്ലാം പ്രധാന പ്രശ്നം മയോണൈസിന്റെ തെറ്റായ നിര്‍മാണ രീതിയാണെന്നാണ് അധികൃതര്‍ പറയുന്നത്. പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിര്‍മാണം നിരോധിച്ചതാണെങ്കിലും പലയിടത്തും ഈ രീതി ഇപ്പോഴും തുടരുകയാണ്. പച്ചമുട്ട ഉപയോഗിക്കുമ്പോള്‍ രുചി കൂടുമെന്നതിനാലാണ്