അയനിക്കാട് ചോനോത്ത് വളപ്പില്‍ ലീല അന്തരിച്ചു


പയ്യോളി: അയനിക്കാട് മമ്പറംഗേറ്റ് ചോനോത്ത് വളപ്പില്‍ ലീല അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ചോനോത്ത് വളപ്പില്‍ കുഞ്ഞിപ്പാച്ചു.

മക്കള്‍: അജിത, സതി ഷാജി സി.വി.

മരുമക്കള്‍: ഗംഗാധരന്‍ (പാലക്കുളം), ഷിജി (നടുവണ്ണൂര്‍), പരേതനായ ശശി (വടകര). സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.