ഇരിങ്ങത്ത് കേളോത്ത് കണ്ടി ഫാത്തിമ അന്തരിച്ചു


ഇരിങ്ങത്ത്: കേളോത്ത് കണ്ടി ഫാത്തിമ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കേളോത്ത് കണ്ടി പക്രന്‍. മക്കള്‍: അമ്മദ്, സൈനബ, ജമീല, ഷക്കീല, റസിയ, സീനത്ത്.

മരുമക്കള്‍: ശരീഫ,ഒ.പി.അബ്ദുള്ള(നരക്കോട്), എന്‍.എം.കരീം (അരിക്കുളം), കൊളോറോത്ത് അഷ്‌റഫ്(കാരയാട്), എളവന ബഷീര്‍(തോലേരി) പരേതനായ പാറേമ്മല്‍ അമ്മദ് (ഇരിങ്ങത്ത്).

സഹോദരങ്ങള്‍: പരേതരായ കൊറവട്ടതാഴ അമ്മദ്(ഇരിങ്ങത്ത്) കെ.ടി.വീപി.ഉമ്മ(ഇരിങ്ങത്ത്).