പൊയില്‍ക്കാവ് സ്വദേശിയുടെ വളര്‍ത്തുപൂച്ചയെ കാണാതായതായി പരാതി


പൊയില്‍കാവ്: പൊയില്‍ക്കാവ് സ്വദേശിയുടെ വളര്‍ത്തുപൂച്ചയെ കാണാതായതായി പരാതി. പൊയില്‍ക്കാവ് കോളോക്കുന്ന് സ്വദേശി ജിഷാന്റെ പേര്‍ഷ്യന്‍ പൂച്ചയെയാണ് കാണാതായത്. ഏകദേശം ഒന്നരവയസ്സ് പ്രായം കണക്കാക്കുന്നു.

ഇന്നലെ രാത്രി പൊയില്‍ക്കാവ് ടര്‍ഫിന്റെ ഭാഗത്തു നിന്നും കലോപൊയില്‍ ഭാഗത്തേക്കുള്ള യാത്രക്കിടെ രാത്രി 7:30 ന്റെയും 8:30ന്റെയും ഇടയില്‍ വണ്ടിയില്‍ നിന്നുമാണ് പൂച്ചയെ നഷ്ടമായതെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കണ്ടുകിട്ടുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക. 7306392466.