പുറക്കാട്ടിരി എരവത്ത് താഴത്ത് ബിജു അന്തരിച്ചു


തലക്കുളത്തൂര്‍: പുറക്കാട്ടിരി എരവത്ത് താഴത്ത് ബിജു അന്തരിച്ചു. അന്‍പത് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ ഭാസ്‌കരന്‍.

അമ്മ: സൗമിനി

ഭാര്യ: സുഷമ.

മക്കള്‍: ആഷിദ്, ആഷിക.

സഹോദരങ്ങള്‍: ഷൈജു, അജിത (തെരുവത്ത് കടവ്), റീന (കല്ലാച്ചി), സിന്ധു (ഫറോക്ക്).