മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകനായിരുന്ന കൊയിലാണ്ടി ചെറിയമങ്ങാട് ചാലില്‍ പറമ്പില്‍ സി.എം. രാജന് അന്തരിച്ചു
കൊയിലാണ്ടി: ചെറിയമങ്ങാട് ചാലില്‍പറമ്പില്‍ സി.എം രാജന് അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു.
ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുതിര്‍ന്ന ബിജെപി സഹയാത്രികനും പൊതുപ്രവര്‍ത്തകനുമായിരുന്നു.
ഭാര്യ: വത്സല.
മക്കള്‍: ദീപ, സ്മിത, ദിലീപ്.
മരുമക്കള്‍: സദാനന്ദന്, ജയശീലന്‍.
സഹോദരങ്ങള്‍: ഗോപാലന്, മോഹനന്, മുകുന്ദന്, ദേവു, രോഹിണി, പ്രേമി.[mid5]