പൊയിൽകാവ് കല്ലുംപുറത്ത് കുഞ്ഞിരാമൻ നായർ അന്തരിച്ചു


ചെങ്ങോട്ടുകാവ്: പൊയിൽകാവ് കല്ലുംപുറത്ത് കുഞ്ഞിരാമൻ നായർ അന്തരിച്ചു. എഴുപത് വയസായിരുന്നു.

ഭാര്യ സുഗത.
മക്കൾ അനൂപ്. അജയ്.

സംസ്കാരം: പൊയിൽക്കാവ് വീട്ടുവളപ്പിൽ രാവിലെ 11.30 ന് നടക്കും.