കൊയിലാണ്ടി മുചുകുന്ന്‌ കൂനംവെള്ളി ഗോപാലൻ അന്തരിച്ചു


കൊയിലാണ്ടി: മുചുകുന്ന്‌ കൂനംവെള്ളി ഗോപാലൻ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭാര്യ: നാരായണി.

മക്കൾ: നിർമ്മല, പ്രേമൻ, പ്രദീപൻ, ദിലീപൻ, ലസിത, ജിഷ. മരുമക്കൾ: പരേതനായ ഇ.കെ. കുഞ്ഞിരാമൻ, പവിത്രൻ അരങ്ങാടത്ത്, ബാബു മൂടാടി, റീജ പള്ളിക്കര, ഷീബ അയനിക്കാട്, സരിത (കീഴൂർ.