കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന് കോച്ച് പൊസിഷന്‍ ബോര്‍ഡ് നല്‍കി റോട്ടറി ക്ലബ്


കൊയിലാണ്ടി: റോട്ടറി ക്ലബ് കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനുവേണ്ടി നല്‍കിയ കോച് പോസ്സിഷന്‍ ബോര്‍ഡ് സ്റ്റേഷന്‍ മാസ്റ്ററും സ്റ്റാഫും ചേര്‍ന്ന് ഏറ്റുവാങ്ങി.

ചടങ്ങില്‍ റോട്ടറി പ്രസിഡന്റ് സുഗതന്‍, സെക്രട്ടറി ചന്ദ്രശേഖരന്‍ നന്ദനം, കേണല്‍ അരവിന്താക്ഷന്‍, ജൈജു ആര്‍ ബാബു, പ്രഭിഷ്, ഡോ ഭാസ്‌കരന്‍, വിനയന്‍. സി, ഗോപാലകൃഷ്ണന്‍, കെ.എസ്, ശശി.കെ.കെ, മേജര്‍ ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.