കുടുംബ സംഗമം സംഘടിപ്പിച്ച് മേപ്പയൂർ മഠത്തുംഭാഗം പുനത്തിൽ തറവാട്ടിലെ കുടുംബാം​ഗങ്ങൾ


മേപ്പയൂർ: മഠത്തുംഭാഗം പുനത്തിൽ തറവാട്ടിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. നാരായണൻ പി ഉദ്ഘാടനം ചെയ്തു. കാർത്തിയാനി കീഴരിയൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ രാഘവൻ പുനത്തിൽ അധ്യക്ഷത വഹിച്ചു.

ബാബു പുനത്തിൽ, മീനാക്ഷി, ഗീത, കമല, പത്മിനി, കോമള, ബിന്ദു, ബാബു പെരുവട്ടൂർ, വിനീഷ് കിഴട്ടാട്ട്, ശ്രീജിൽ ചെറുവണ്ണൂർ, പ്രശാന്ത് പുനത്തിൽ, വിജീഷ് കവിതാലയം, ജിഷ്ണു, ശോഭിത്ത് പെരുവട്ടൂർ, നിജിൽ രാവറ്റമംഗലം, കവിത, വിനീത, അർഷ, സൂര്യ, ശ്രുതി, സ്നേഹ, കൃഷ്ണജ, നിഷിധ, അമൃത, അമ്പിളി, അക്ഷയ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.