നടേരി തെറ്റിക്കുന്ന് ഹരിത നിവാസിൽ മാധവി അന്തരിച്ചു


നടേരി: തെറ്റിക്കുന്ന് ഹരിത നിവാസിൽ മാധവി അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ഭർത്താവ്: കുരുന്നകണ്ടി കുഞ്ഞിക്കണാരൻ.

മക്കൾ: ഗിരീഷ് (കുവൈത്ത്), രഞ്ജിത്ത് (കയറ്റിറക്ക് തൊഴിലാളി, കൊയിലാണ്ടി).

മരുമക്കൾ: ഷിജി പൂക്കാട്, ജിംഷ കണയങ്കോട്.

സഹോദരങ്ങൾ: ജാനകി, ചിരുതക്കുട്ടി, കല്യാണി, പരേതരായ രാരിച്ചൻ, കുഞ്ഞിരാമൻ, അമ്മാളു.