പയ്യോളി നീലിയത്ത് വത്സല അന്തരിച്ചു


പയ്യോളി: നീലിയത്ത് വത്സല അന്തരിച്ചു. അന്‍പത്തിയെട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: നീലിയത്ത് ശ്രീധരന്‍.

മക്കള്‍ : ശ്രിജില, , ശ്രിജിഷ , ശ്രീജിത്ത്, ശ്രീരാജ്.

മരുമക്കള്‍: കമലേഷ് (അധ്യാപകന്‍. കാപ്പാട് ഇലാഹിയ), ജയഗോപാല്‍ ( കണ്ണൂര്‍ യൂനിവേഴ്‌സിറ്റി), അഞ്ജലി.
സംസ്‌കാരം ഇന്ന് രാത്രി ഒമ്പത് മണിക്ക്.