കൊല്ലം കുന്ന്യോറമല സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്‌സ് നഷ്ടമായി


കൊല്ലം: കുന്ന്യോറമല സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്‌സ് നഷ്ടമായി. കുന്ന്യോറമലയിലെ വീട്ടില്‍ നിന്നും എസ്.എന്‍.ഡി.പി കോളേജിലേക്കും തുടര്‍ന്ന് വിയ്യൂരേക്കും യാത്ര ചെയ്തിരുന്നു. ഇതിനിടയിലാണ് പേഴ്‌സ് നഷ്ടമായത്.

ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, എ.ടി.എം കാര്‍ഡ് തുടങ്ങിയ രേഖകള്‍ പേഴ്‌സിലുണ്ടായിരുന്നു. കണ്ടുകിട്ടുന്നവര്‍ 9946818937, 7902818937 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.