സ്പെഷ്യല്‍

ഫിസിക്‌സ് പഠിക്കാന്‍ എളുപ്പവഴികളുമായി പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ വിനീത് മാഷ്‌; ടീച്ചിങ് എയ്ഡ് മത്സരത്തിൽ സംസ്ഥാനതലത്തില്‍ നേടിയെടുത്തത് ഒന്നാം സ്ഥാനം

അണേലയിലെ ചേട്ടിയാട്ട് കുളത്തിന് ശാപമോക്ഷം; പുതുജീവൻ നൽകി നഗരസഭ

കേരളത്തിനും കൊയിലാണ്ടിയ്ക്കും ഒരുപോലെ അഭിമാനം; കൊച്ചി വിമാനത്താവളത്തിന് ബറോഡയില്‍ നിന്നും ഏക ഇന്ത്യന്‍ നിര്‍മ്മിത വാഹനവുമായി കൊയിലാണ്ടി സ്വദേശി ബാലുനായര്‍

‘സദാമംഗള ശ്രുതിയുണര്‍ന്നു, സകലകലാ ദീപമുണര്‍ന്നു…’ഒരേ താളത്തില്‍, ഈണത്തില്‍ 31 പേര്‍; ജില്ലാ കലോത്സവവേദിയെ സംഗീതസാന്ദ്രമാക്കി ജി.എച്ച്.എസ്.എസ് പന്തലായനിയിലെ ദീപ്‌ന ടീച്ചറും സംഘവും

കൊയിലാണ്ടിയില്‍ നിന്നും പോയി നടക്കാവിന്റെ സഖാവായ മാണിക്കോത്തുകണ്ടി നാരായണന്‍; വിടപറയുന്നത് ദേശാഭിമാനി പത്രത്തെ പതിറ്റാണ്ടുകളായി ഡയറിക്കുറിപ്പില്‍ അടയാളപ്പെടുത്തുന്ന പ്രചാരകന്‍

കുണ്ടിലുംകുഴിയിലും അകപ്പെട്ട് വാഹനങ്ങള്‍ നിരന്തരം അപകടത്തില്‍പ്പെടുന്നു; മഴക്കാലം വെള്ളക്കെട്ടിലും വെയിലാകുമ്പോള്‍ പൊടിശല്യവും, ദേശീയപാത പഴയ ചിത്രടാക്കീസ് മുതല്‍ മീത്തലെകണ്ടി പള്ളിവരെയുള്ള ദുരിത യാത്രയ്ക്ക് ശാശ്വത പരിഹാരം വേണമെന്ന് യാത്രക്കാര്‍

”43പേരെ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു, കേരളത്തില്‍ ഏറ്റവും വലിയ പ്രതിഷേധം നടന്നത് കൊയിലാണ്ടിയില്‍’; കൂത്തുപറമ്പ് വെടിവെപ്പിന് ശേഷം കൊയിലാണ്ടിയിലുണ്ടായ പ്രതിഷേധസമരത്തെക്കുറിച്ച് സി.പി.എം കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രന്‍മാഷ്

ഉള്ള് പിടഞ്ഞിട്ടും അവന്‍ സ്‌പൈക്ക് അണിഞ്ഞു, മൈതാനം അവനെ ചേർത്തണച്ചു; സങ്കടക്കടല്‍ താണ്ടി വെങ്ങളം സ്വദേശി മുഹമ്മദ് മിര്‍ഷാഫിന്റെ സ്വര്‍ണത്തിളക്കം

‘പ്രകൃതിയുടെ ഹരിതവര്‍ണ ചാരുതയ്‌ക്കൊപ്പം മനസ്സും മനുഷ്യനും മഞ്ഞുരുക്കുന്ന പ്രാര്‍ത്ഥനകളും നിറയുന്ന ഇടം’ മുചുകുന്ന് കോട്ടകോവിലകം ക്ഷേത്രത്തെക്കുറിച്ച് ശരത്പ്രസാദ് ടി.എം എഴുതുന്നു

ആക്രിപെറുക്കല്‍, മുണ്ട് ചലഞ്ച്, തേങ്ങാചലഞ്ച്… അങ്ങനെ ഉദ്യമങ്ങള്‍ നിരവധി; വയനാടിനെ പുനര്‍നിര്‍മ്മിക്കാന്‍ കൊയിലാണ്ടിയില്‍ നിന്നും ഡി.വൈ.എഫ്.ഐ പിരിച്ചെടുത്തത് 12ലക്ഷത്തിലേറെ രൂപ

”സ്‌ഫോടനത്തിന്റെ പ്രഹരശേഷിയില്‍ ബ്രിട്ടീഷ് പൊലീസ് സംവിധാനമാകെ പകച്ചു” കീഴരിയൂര്‍ ബോംബ് നിര്‍മ്മാണ പദ്ധതിയും, തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും – നിജീഷ് എം.ടി എഴുതുന്നു

‘പറയാന്‍മറന്ന കുറെ ഇഷ്ടങ്ങള്‍ മനസ്സില്‍ ബാക്കിയുണ്ട്, നിലാവിന്റെ നിഴലില്‍ മൈലാഞ്ചിച്ചോട്ടിലിരുന്ന് നമുക്ക് ഓര്‍മ്മകളുടെ അറതുറക്കണം’; ഒഞ്ചിയം ഉസ്മാന്‍ ഒരിയാന എഴുതിയ കഥ ‘വെറുതേ ഒരു ജീവിതം’

കൊയിലാണ്ടി
പയ്യോളി
യാത്ര

നേരംപുലരുംമുമ്പേ കൊയിലാണ്ടിയില്‍ നിന്ന് യാത്ര പുറപ്പെട്ടോളൂ; മഞ്ഞുപുതച്ച പയംകുറ്റിമലയില്‍ നിന്നുള്ള വടകരക്കാഴ്ചകള്‍ കാണാം

കോടമഞ്ഞണിഞ്ഞ പ്രകൃതിയുടെ കുളിരും ദൃശ്യവിരുന്നും ആസ്വദിക്കാം; കണ്ണൂരിന്റെ മൂന്നാര്‍ പാലുകാച്ചി മല സഞ്ചാരികളെ കാത്തിരിക്കുന്നു

ഗവിയിൽ പോകണമെന്ന് ആ​ഗ്രഹിച്ചിട്ട് നടക്കുന്നില്ലേ?; തൽക്കാലം മഞ്ഞ് പുതച്ചു നിൽക്കുന്ന കോഴിക്കോട്ടെ ​ഗവിയിലേക്ക് യാത്ര പോകാം, പോരാമ്പ്ര, കൂരാച്ചുണ്ട് തുടങ്ങിയവയുടെ ഒരു ആകാശക്കാഴ്ചയും ഇവിടെ നിന്നും ഒപ്പിക്കാം

ബീച്ചിലൂടെ ഡ്രൈവ് ചെയ്യാം, അസ്തമയ സൂര്യനെ ആസ്വദിക്കാം; ഈ ഓണത്തിന് മാഹി ബൈപ്പാസിലൂടെ നേരെ മുഴപ്പിലങ്ങാട് ബീച്ചിലേക്ക് വിട്ടാലോ