എലത്തൂര്‍ ചെട്ടികുളം ആനന്തപുരം തെക്കേ തയ്യില്‍ ഭാസ്‌കരന്‍ അന്തരിച്ചു


എലത്തൂര്‍: ചെട്ടികുളം ആനന്തപുരം തെക്കേ തയ്യില്‍ ഭാസ്‌കരന്‍ (റിട്ടയേര്‍ഡ് മിലിട്ടറി എഞ്ചിനീയറിംങ്) അന്തരിച്ചു.

ഭാര്യ: പത്മലോജന( റിട്ടയേര്‍ഡ് കേന്ദ്രീയവിദ്യാലയം അധ്യാപിക ).മക്കള്‍: ദീപക് ( മൈസൂര്‍), ദീപ്തി( ബാംഗ്ലൂര്‍).

മരുമക്കള്‍: മഞ്ജു, രവിരാജ്.

പേരക്കുട്ടികള്‍: പ്രേരണ, ചിരാഗ്, പ്രഥിക്, ദിയ

സഹോദരങ്ങള്‍: പരേതരായ മന്നി, ആണ്ടി, ജാനു, സാമിക്കുട്ടി(ചോമ്പാല). സഞ്ചയനം 16-10-24 .