അത്തോളി സ്വദേശിയുടെ വിലപ്പെട്ട രേഖകളും പണവും അടങ്ങിയ പേഴ്‌സ് അരങ്ങാടത്ത് വെച്ച് നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: അരങ്ങാടത്ത് വെച്ച് അത്തോളി സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. അത്തോളി സ്വദേശി ശ്രീജിത്തിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് പേഴ്‌സ് നഷ്ടമായ വിവരം അറിയുന്നത്. പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, രണ്ട് എ.ടി.എം കാര്‍ഡ്, പതിനായിരം രൂപ എന്നിങ്ങനെ അടങ്ങിയിട്ടുള്ള പേഴ്‌സാണ് നഷ്ടമായത്. കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 7907731665.

Summary: Complaint that wallet containing valuable documents and money of Atholi native was lost at Arangadam.