ചേമഞ്ചേരി കല്ലുള്ളയില്‍ താമസിക്കും വെളത്തൂര്‍ ഗംഗധരന്‍ നായര്‍ അന്തരിച്ചു


ചേമഞ്ചേരി: കല്ലുള്ളയില്‍ താമസിക്കും വെളത്തൂര്‍ ഗംഗധരന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു.

ഭാര്യ: ശാന്ത.

മക്കള്‍: ബിജു,ലിജി.

മരുമക്കള്‍: മുരളീനായര്‍ ചീക്കിലോട്,രേഷ്മ പട്ടാമ്പി. സംസ്‌കാരം വൈകീട്ട് 7 മണിക്ക് വീട്ടുവളപ്പില്‍.

Summary: chemanjery velathoor gangadharan nair passed away.