കൊയിലാണ്ടി കൊല്ലം മുജാഹിദ് മസ്ജിദിന് സമീപം കെ.പി. അബ്ദുള്ള തായിഫ് അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം മുജാഹിദ് മസ്ജിദിന് സമീപം കെ.പി. അബ്ദുള്ള തായിഫ് അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.
ഷാര്‍ജ കൊയിലാണ്ടി മുസ്ലീം ജമാഅത്തിലെ സജീവ അംഗമായിരുന്നു.

ഭാര്യ: ആയിഷ.

മക്കള്‍: അസ്ഹര്‍ (ദുബായ് ), റസിയ, റഹ്‌മത്ത്, റിസ്വാന താഹിറ.

മരുമക്കള്‍: സുബൈര്‍ (പൂനൂര്‍), ഉമ്മര്‍ കോയ (പൂക്കാട് ), നാസിര്‍ (വെങ്ങാലി), യാക്കൂബ് (കൊയിലാണ്ടി), മുബീന (പുറക്കാട്).