കുറ്റ്യാടി തൊട്ടിൽപ്പാലം സ്വദേശി വാര്യം മഠത്തിൽ ബാബുവിനെ കാണാനില്ലെന്ന് പരാതി


കുറ്റ്യാടി : തൊട്ടിൽപ്പാലം സ്വദേശി വാര്യം മഠത്തിൽ ബാബു (60) വിനെ കാണ്മാനില്ല. കഴിഞ്ഞ
23 -ാം തീയതി മുതലാണ് കാണാതായത്. 23 ന് രാവിലെ വീട്ടിൽ നിന്നിറങ്ങിയ ഇദ്ദേഹം തലശ്ശേരി ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയതിന്റെ സി.സി. ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ബന്ധുക്കൾ തൊട്ടിപ്പാലം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

എന്തെങ്കിലും വിവരം കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 7560892050 എന്ന നമ്പറിലോ അറിയിക്കുക.