ശാന്തിനഗർ പറമ്പത്ത് എടച്ചേരിക്കണ്ടി മൊയ്തു അന്തരിച്ചു


 

വേളം: ശാന്തിനഗർ പറമ്പത്ത് എടച്ചേരിക്കണ്ടി മൊയ്തു അന്തരിച്ചു. 76 വയസ്സായിരുന്നു. സാറ തെക്കെരയരോത് (ആയഞ്ചേരി) ആണ് ഭാര്യ.

മക്കൾ: സാബിറ, സുമയ്യ, സുബൈർ, നസീമ, നസീറ, നജ്ല.

മരുമക്കൾ: അമ്മദ് ഊട്ടുപുറത്ത് പന്തിരിക്കര), അസീസ് അണ്ണാറ്കണ്ടി (പുറവൂർ), ബശീർ പുത്തൻപുരയിൽ (അടുക്കത്ത്), റഫീഖ് മത്തത്ത് (കുമ്മങ്കോട്), അശ്റഫ് നങ്ങോളി (പുറവൂർ), റുബീന ചോയിമഠം.

സഹോദരങ്ങൾ: സൂപ്പി, പരേതരായ ഇബ്രാഹിം, കുഞ്ഞമ്മദ് , കുഞ്ഞബ്ദുല്ല, മറിയം, അയിശ, പാത്തു, മമ്മി.