വടകര ചിറയില്‍ പീടികയില്‍ എ.കെ ജയകുമാര്‍ ചെന്നൈയില്‍ അന്തരിച്ചു


വടകര: വടകര ചിറയില്‍ പീടികയില്‍ എ.കെ ജയകുമാര്‍ ചെന്നൈയില്‍ അന്തരിച്ചു. നാല്പത്തിയേഴ് വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. അപ്പുക്കുട്ടന്‍ നമ്പ്യാരുടെയും രാധയുടെയും മകനാണ്. ശ്രീതയാണ് ഭാര്യ.

മകന്‍: മന്‍ജിത്ത്.
ശവസംസ്‌കാരം ചെന്നൈയില്‍ നടന്നു.