മൂടാടി ഹില്‍ബസാറിലെ കിഴക്കയില്‍ മാധവിക്കുട്ടി അമ്മ അന്തരിച്ചു


കൊയിലാണ്ടി: മൂടാടി ഹില്‍ബസാറിലെ കിഴക്കയില്‍ മാധവിക്കുട്ടി അമ്മ അന്തരിച്ചു. 95 വയസ്സായിരുന്നു. പരേതനായ ഗോവിന്ദന്‍ നായരാണ് ഭര്‍ത്താവ്. സഞ്ചയനം ഞായറാഴ്ച.


മക്കള്‍: ദേവകിഅമ്മ, കല്ല്യാണി അമ്മ, കമലമ്മ ലക്ഷ്മി, ജാനകി രാമകൃഷ്ണന്‍ കിഴക്കയില്‍ (റിട്ട. റവന്യൂ വകുപ്പ്, സി. യു. സി. ജില്ലാ റിസോര്‍സ് പേഴ്‌സണ്‍)
മരുമക്കള്‍ : അച്യുതന്‍ നായര്‍, നാരായണന്‍ നായര്‍, രാഘവന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍, കൃഷ്ണന്‍നായര്‍, പ്രീതി .


സഹോദരങ്ങള്‍: പൊറ്റക്കാട്ട് കുഞ്ഞികൃഷ്ണന്‍ നായര്‍ കല്ല്യാണി, പരേതരായ ചാപ്പന്‍ നായര്‍, നാരായണന്‍ നായര്‍.