പെരുമാൾപുരം ബീച്ച് റോഡിൽ കെ.വി റസാക്ക് അന്തരിച്ചുനന്തി ബസാർ: പെരുമാൾപുരം ബീച്ച് റോഡിൽ കെ.വി റസാക്ക് അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. നാല് പതിറ്റാണ്ടു കാലം കുവൈത്ത് പ്രവാസിയായിരുന്നു. പരേതനായ കെ.വി അസൈനാരുടെയും കദീശയുടെയും മകനാണ്. മറിയം റിയാനയാണ് ഭാര്യ.

മക്കൾ: റംഷീന, റഷീദ, റമീസ, ഫായിസ്.
മരുമക്കൾ: നിസാർ കുറുവങ്ങാട്, നൗഷാദ്,നൗഷാദ്, ഫെബിൻ.

സഹോദരങ്ങൾ: അസ്മ, മറിയോമ്മ, ഷംസുദീൻ, ജലീൽ, സുലൈമാൻ, റസിയ, ലത്തീഫ്, മുനീർ, നൂർജഹാൻ, ഹാജറ, സക്കിയ.